Day: July 11, 2022
-
പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം
പ്ലസ് വണ്‍ ഏകജാലകപ്രവേശനത്തിനായി ഇന്നു മുതൽ അപേക്ഷിക്കാം. ഈ മാസം 18 വരെയാണ് അപേക്ഷാസമർപ്പണത്തിനുള്ള സമയം. http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.