Advertisements

Day: July 18, 2022

  • ദശപുഷ്പ്പങ്ങൾ

    ദശപുഷ്പ്പങ്ങൾ

    കർക്കിടക മാസത്തിൽ ദശപുഷ്പത്തിനു വളരെയേറെ പ്രാധാന്യമുണ്ടെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കും. പുഷ്പങ്ങൾ എന്ന് പറഞ്ഞാലും ഇതിന്റെ ഇലകൾക്കാണ് പ്രധാന്യം. കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്നതാണ് ഈ ഔഷധ സസ്യങ്ങൾ. കർക്കിടക മാസത്തിൽ സ്ത്രീകൾ ദശപുഷ്പ്പങ്ങൾ ചൂടാറുണ്ട് . ദശപുഷങ്ങളെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ചറിയാം. മുക്കൂറ്റിദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് മുക്കുറ്റി. കർക്കിടക മാസത്തിൽ മുക്കുറ്റി ചാന്ത് തൊടുന്നതിനു പിന്നിൽ ഇത്തരത്തിൽ ഒരു രഹസ്യമുണ്ട്. കുറി അരച്ച് തൊടുന്ന ഭാഗം നാഡികൾ സമ്മേളിക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി അരച്ച്…