Day: November 11, 2022
-
Denmark Chronicles – Part 3. (സന്തോഷം വരുന്ന ഒരു വഴിയേ…!!)
Originally posted on It's Scribble Time!: Nov 2019 ൽ അങ്ങു china യിൽ ഏതോ ഒരു രോഗം പടരുന്നു , ഇവിടേം അത് വരാം എന്നൊക്കെയുള്ള വിജ്ഞാനം മൂത്ത പുത്രൻ തൻ്റെ ‘social awareness and commitment ‘ കൂടുതൽ ഉള്ള സുഹൃത്തിൽ നിന്നും കേട്ടറിഞ്ഞു. ഒരു എട്ടു വയസ്സുകാരന് ആ ഒരു അറിവ് സ്വല്പം പേടി ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ അമ്മ, “അതൊക്കെ അങ്ങ് china യിൽ ആണ്; നീ അതൊന്നും…
-
Denmark Chronicles – Part 4. ( Technology കി കഹാനി! )
Originally posted on It's Scribble Time!: 2021 ഏവർക്കും വീണ്ടും ‘back to normalcy ‘ പ്രതീക്ഷകൾ നൽകി കൊണ്ട് പിറന്നു വീണു. പോയ വർഷത്തിലെ ശാരീരിക, മാനസിക പ്രശ്നങ്ങൾക്കെല്ലാം പ്രതിവിധിയായി, പരിഹാരമായി പലവിധ ‘vaccine’ കൾ കണ്ടുപിടിക്കപ്പെട്ടു. ഏവരിലും പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടി മുളച്ചു. എങ്കിലും എല്ലാം ഒന്ന് ശെരിക്കും normal ആവുന്നതിനായി ജാഗ്രതയും തുടർന്നു … Denmarkലെ പുതുവർഷം remote learning ങ്ങോടു കൂടി ആഘോഷമായി ആരംഭിച്ചു. Christmas break ന്…
-
ചാച്ചൻ്റെ സ്നേഹ സ്മരണയ്ക്ക്!!
Originally posted on It's Scribble Time!: ” ഇതാണോ?”…” അല്ല.. അതിൻ്റെ അപ്പുറത്ത്”… “ഇതോ?”…” ആ, അതു തന്നെ!” – അവധിക്കാലം ആണ്; ഞങ്ങൾ അമ്മ വീട്ടിലും!! ഞങ്ങൾക്കു വേണ്ടി ഞാവൽ പഴം പറിച്ചു തരാൻ ഞങ്ങളുടെ തോമസുകുട്ടി ചാച്ചൻ ഞാവൽ മരത്തിൻ്റെ മുകളിലും! ചാച്ചൻ മരത്തിൽ കയറി നിന്നും, അവിടെ നിന്ന് തോട്ടി കൊണ്ടും ഒക്കെ പറിച്ചിടുന്ന ഞാവൽ പഴം താഴെ വീണ് ചതഞ്ഞു പോകാതിരിക്കാൻ ഞങ്ങൾ കുട്ടികൾ ( cousins) എല്ലാവരും…