Advertisements

Day: November 13, 2022

  • My Denmark Chronicles – Part 2. (ഒരു സൈക്കിൾ സവാരി ! )

    Originally posted on It's Scribble Time!: Cycling എന്നത് Denmark ൽ ഒരു life style ആണ്. ഒരു അഭിമാനവും, ജീവിതചര്യയും, ആരോഗ്യ പരിരക്ഷയും! അതിനാൽ തന്നെ ഇവിടുത്തെ ഒട്ടുമിക്ക ആളുകളും സൈക്കിൾ ചവിട്ടുന്നു. മഴയെന്നോ, മഞ്ഞെന്നോ, വെയിലെന്നോ ഒരു വ്യത്യാസമില്ലാതെ! Actually 63% of all members of the danish parliament, cycle to work daily! ഇതിനാലൊക്കെയാണ് ‘The cycling country’ എന്ന ഓമനപ്പേരിൽ Denmark അറിയപ്പെടുന്നതും! എവിടെ തിരിഞ്ഞു…