Month: December 2022

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു || DEEPIKA ONLINE

https://youtu.be/Jhqhd3_uekY

SUNDAY SERMON LK 2, 21-24

April Fool

2023 ന്റെ പുതുവർഷപ്പുലരിയിൽ, കഴിഞ്ഞ വർഷത്തിന്റെ 365 ദിവസങ്ങളിൽ ദൈവം കനിഞ്ഞു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടും, ഇന്ന് പിറന്നുവീണ ഈ പുതുവർഷം ദൈവാനുഗ്രഹപ്രദമാകാൻ പ്രാർഥിച്ചുകൊണ്ടും വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്ന നമ്മോട് സുവിശേഷം പറയുന്നത്

ഞാനിത് പറയുന്നത് ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് വായിക്കുവാനും കേൾക്കുവാനും ആഗ്രഹിക്കുന്നവരുണ്ടാകും. വിശുദ്ധ കുർബാനയെച്ചൊല്ലിയുള്ള ഇന്നത്തെ വിവാദങ്ങളിൽ ഏത് പക്ഷത്തോട് ചേർന്നുനിൽക്കുന്നവനാണാവോ ഈ അച്ചൻ എന്നും ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ, വിവാദങ്ങൾക്കുമുപരി, ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മാതാപിതാക്കളെ, പരിശുദ്ധ കന്യകാമറിയത്തെയും, വിശുദ്ധ യൗസേപ്പിതാവിനെയും കൂടുതൽ മനസ്സിലാക്കിയപ്പോൾ, അവരുടെ മതജീവിതത്തിനോടുള്ള പ്രതിബദ്ധത അറിഞ്ഞപ്പോൾ, മതാചാരങ്ങൾ വളരെ കൃത്യമായി അനുഷ്ഠിക്കുന്നത് കണ്ടപ്പോൾ ഞാനും എന്റെ സഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഞാൻ ഓർത്തുപോയി. അത്രമാത്രം.

ഇന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗത്തുനിന്ന് തന്നെ ഇത് സുതരാം വ്യക്തമാണ്. യഹൂദ പാരമ്പര്യമനുസരിച്ച് “ശിശുവിന്റെ പരിച്ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ” അവർ ശിശുവിന് ഈശോ എന്ന പേര് നൽകി. വീട്ടുകാരുടെ സൗകര്യമനുസരിച്ച്, കേറ്ററിംഗ്കാരനെ കിട്ടുന്നതിനനുസരിച്ച്, പള്ളിയുടെ ഹാളിന്റെ ലഭ്യതയനുസരിച്ച്, ഫോട്ടോഗ്രാഫറുടെ അഭിപ്രായമനുസരിച്ച് മാമ്മോദീസായുടെയോ, മറ്റ് കൂദാശസ്വീകരണങ്ങളുടെയോ date മുന്നോട്ടോ, പിന്നോട്ടോ മാറ്റുവാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊരു തമാശയായി തോന്നാം. ഇത്ര കൃത്യമായി പാലിക്കേണ്ടതുണ്ടോ ഇവയൊക്കെ, മതാചാരമനുസരിച്ച്, മതം പറയുന്ന രീതിയിൽ നടത്തിയില്ലെങ്കിൽ എന്താ കുഴപ്പം, അല്ലെങ്കിൽ തന്നെ, നമ്മളോടൊക്കെ ചോദിച്ചിട്ടാണോ ഇവർ ഇങ്ങനെയൊക്കെ തീരുമാനിച്ചത്, ഇവർ തീരുമാനിക്കുന്നതിനനുസരിച്ചൊക്കെ തുള്ളാൻ നടക്കേണ്ട ആവശ്യമുണ്ടോ  എന്നൊക്കൊ തോന്നാം. വീണ്ടും, “മോശയുടെ നിയമമനുസരിച്ച് ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ” ഈശോയെ കർത്താവിന്…

View original post 611 more words

SUNDAY SERMON CHRISTMAS 2022

April Fool

കഴിഞ്ഞ കാലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമക കളുമായി, നാമിന്ന് ക്രിസ്തുമസ്, അതിന്റെ എല്ലാ പുതുമയോടെയും സന്തോഷത്തോടെയും ആഘോഷിക്കുകയാണ്.

ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ, ഈ ക്രിസ്തുമസ് നാളിൽ ലോകം മുഴുവൻ, ഒരേയൊരു സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു – അതാണ് ക്രിസ്തുമസിന്റെ സൗന്ദര്യം! വർണ്ണാഭമായ പൊതികളിൽ ആകർഷകമായി പായ്ക്ക് ചെയ്ത ക്രിസ്തുമസ് സമ്മാനങ്ങൾ, റമ്മിൽ തയ്യാർചെയ്ത പ്ലം, ഡ്രൈ ഫ്രൂട്ട് കേക്കുകൾ, ചോക്ലേറ്റുകൾ, റോസ് കുക്കികൾ, ക്രിസ്തുമസ് ട്രീയുടെ ചുവട്ടിൽ വച്ചിരിക്കുന്ന ക്രിസ്തുമസ് സമ്മാനങ്ങൾ, യൂ ട്യൂബിലും, ഇൻസ്റ്റഗ്രാമിലുമൊക്കെ അരങ്ങു തകർക്കുന്ന ക്രിസ്തുമസ് ഗാനങ്ങൾ, ക്രിബ്ബുകളിൽ യേശുവിന്റെ ജനനത്തിന്റെ ഗംഭീരമായ അവതരണം – രാത്രിയിൽ ആട്ടിൻകൂട്ടത്തെ നിരീക്ഷിക്കുന്ന ഇടയന്മാർ , മൂന്ന് രാജാക്കന്മാർ പുൽത്തൊട്ടിയിൽ കുട്ടിയുടെ അടുത്തേക്ക് വഴി കണ്ടെത്തുന്നു, മാലാഖമാർ ആകാശത്തിൽ മേഘങ്ങളിലിരുന്ന് പാടുന്നു, മേരി കുട്ടിയെ പരിപാലിക്കുന്നു, ജോസഫ് കുട്ടിയെ പുഞ്ചിരിയോടെ നോക്കുന്നു – നമുക്ക് ക്രിസ്തുമസായി! നമ്മുടെ ഹൃദയങ്ങളിൽ, നമ്മുടെ കുടുംബങ്ങളിൽ, ലോകമെമ്പാടും ക്രിസ്തുമസ് ആയി! എല്ലാവർക്കും ക്രിസ്തുമസിന്റെ മംഗളങ്ങൾ ആശംസിക്കുന്നു!

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു – മനുഷ്യരോടുള്ളദൈവത്തിന്റെസ്നേഹംദൈവത്തിന്റെകാരുണ്യം. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിവരണമൊന്നും നൽകാതിരുന്ന വിശുദ്ധ യോഹന്നാൻ, വിശുദ്ധ ലൂക്ക നൽകുന്ന ദീർഘമായ വിവരണങ്ങളെല്ലാം ആ ഒറ്റ വാചകത്തിൽ ഒതുക്കി. അവനിൽവിശ്വസിക്കുന്നഏവനുംനശിച്ചുപോകാതെനിത്യജീവൻപ്രാപിക്കുന്നതിനുവേണ്ടിതന്റെഏകജാതനെനൽകുവാൻതക്കവിധംദൈവംലോകത്തെഅത്രമാത്രംസ്നേഹിച്ചു.” (യോഹ…

View original post 806 more words

The reality of self importance

I Me Myself You? Who are you? Sounds familiar? Our pompous ego Thinks it’s superior Than everyone else But the reality is different The ego is very fragile One strike and it shatters So give a rest to it and Eat the humble pie For you and me All are Equal ➰➰➰ Written for Moon … Continue reading The reality of self importance

അറിയാം, ഗ്രീൻ വാഷിംഗ് — Manila writes…

ഒരു വ്യക്തിയെ കുറിച്ചോ ഒരു വസ്തുതയെയോ നല്ലതാണെന്നു സമർത്ഥിക്കാൻ  അതിന്റെ നല്ല വശങ്ങൾ മാത്രം ഉയർത്തിക്കാട്ടി  മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നതിനെ  വൈറ്റ് വാഷ് ചെയ്യുക എന്ന് നമ്മൾ പറയാറുണ്ട്. തീവ്ര സ്വാധീനം  ഉപയോഗിച്ച് ഒരാളുടെ വിശ്വാസങ്ങളെയോ മനോഭാവങ്ങളെയോ മാറ്റിയെടുക്കുന്നതിനെ  നമ്മൾ ബ്രെയിൻ വാഷ് (മസ്തിഷ്ക്ക പ്രക്ഷാളനം)  ചെയ്യുക എന്ന് പറയാറുണ്ട്. എന്നാൽ ഗ്രീൻ വാഷിംഗ് എന്താണെന്നു കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്നത് പോലെ, പരിസ്ഥിതി സൗഹാർദപരമായ അവകാശ വാദങ്ങളുമായി ബന്ധപ്പെട്ടാണ് ഗ്രീൻ വാഷിംഗ്  എന്ന പ്രയോഗം ഉണ്ടാകുന്നത്.  എന്താണ് ഗ്രീൻ വാഷിംഗ് […] … Continue reading അറിയാം, ഗ്രീൻ വാഷിംഗ് — Manila writes…

മനുഷ്യർക്ക് free will ഉണ്ടോ ? — Reductio

https://www.youtube.com/embed/OjCt-L0Ph5o?version=3&rel=1&showsearch=0&showinfo=1&iv_load_policy=1&fs=1&hl=en&autohide=2&wmode=transparent ആമുഖം 2012 ൽ Sam Harris ‘FREE WILL’ എന്ന തൻ്റെ പുസ്തകം പുറത്തിറക്കിയപ്പോൾ തൊട്ടാണ് ഫ്രീ വില്ലിനെ പറ്റിയുള്ള ചർച്ചകൾ സാധാരണ ജനങ്ങളിലേക്ക് വ്യാപിക്കുന്നത്. തങ്ങൾ എന്തോ പ്രത്യേകതരം സ്വതന്ത്ര കഴിവുള്ള ജീവികൾ ആണെന്ന് കരുതി നിന്നിരുന്ന മനുഷ്യർക്ക് മുന്നിൽ അവർക്കും വെറും റോബോട്ടുകൾക്കുള്ള സ്വാതന്ത്ര്യം മാത്രമേ അവകാശപ്പെടാൻ ഉള്ളൂ എന്നുള്ള വാദം വളരെ വലിയ സ്ഫോടനം തന്നെ സൃഷ്ടിച്ചു. ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത് – മതവിശ്വാസികൾ കരുതുന്നു ദൈവമുണ്ടെങ്കിൽ, ഒരു ആത്മാവ് … Continue reading മനുഷ്യർക്ക് free will ഉണ്ടോ ? — Reductio

ഹൃദയാഘാതത്തെക്കുറിച്ച് ആഴ്‌ചകൾക്ക് മുമ്പ് നിങ്ങളെ അറിയിക്കുന്ന 8 അടയാളങ്ങൾ ഇതാ. — Noor Health Life

Noor Health Life     മുൻകരുതൽ ചികിത്സയേക്കാൾ നല്ലതാണ്, ഈ ലളിതമായ തത്വം എല്ലാ രോഗങ്ങൾക്കും ബാധകമാണ്, പ്രത്യേകിച്ച് ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന്.     ഹൃദയാഘാതം, സാധാരണ ഹൃദയാഘാതം എന്നും അറിയപ്പെടുന്നു, ഇത് ജീവന് ഭീഷണിയായ ഒരു രോഗമാണ്, അത് ആരെയും കീഴടക്കാൻ കഴിയും.     എന്നാൽ ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഏതാനും ആഴ്ചകൾ അല്ലെങ്കിൽ അതിനുമുമ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങുമെന്ന് നിങ്ങൾക്കറിയാമോ?     അതായത്, ഹൃദയാഘാതത്തിന് തൊട്ടുമുമ്പ് ശരീരം അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ […] … Continue reading ഹൃദയാഘാതത്തെക്കുറിച്ച് ആഴ്‌ചകൾക്ക് മുമ്പ് നിങ്ങളെ അറിയിക്കുന്ന 8 അടയാളങ്ങൾ ഇതാ. — Noor Health Life

ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി — The Rational Indian

“ഇങ്ക്വിലാബ് സിന്ദാബാദ്” – ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്‌ ജനക്കൂട്ടങ്ങള്‍ ഇന്നും ആവേശത്തോടെ വിളിക്കുന്ന മുദ്രാവാക്യം. വിപ്ലവം വിജയിക്കെട്ടെ (Long live the revolution), എന്നതിന്‍റെ ഉറുദ്ദു പ്രയോഗം. ഈ മുദ്രാവാക്യത്തെ ഗാന്ധിയും അഹിംസയും നിറഞ്ഞുനിന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ തീച്ചൂളയില്‍ വിളക്കിയെടുത്ത് ജനഹൃദയങ്ങളിലേക്ക് എയ്തു തറപ്പിച്ചത്, വെറും 21 വയസ്സ് മാത്രം പ്രായമുള്ള ധീരനായ ഒരു വിപ്ലവകാരിയായിരുന്നു – സര്‍ദാര്‍ ഭഗത് സിംഗ്. 1929 ഏപ്രില്‍ 8ാം തീയതി ഡല്‍ഹിയിലെ നിയമനിര്‍മാണ സഭയുടെ ഇടനാഴിയില്‍ പൊട്ടിത്തെറിച്ച ബോംബിനേക്കാള്‍ വെള്ളക്കാരനെ […] … Continue reading ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി — The Rational Indian

SUNDAY SERMON MT 1, 18-24

April Fool

ലോകം മുഴുവനും ഖത്തറിലെ ഫുട്ബോൾ ലോകകപ്പിന്റെ കളിലഹരിയിലാണെങ്കിലും 2022 ലെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാമെല്ലാവരും. ഇന്ന്, ഡിസംബർ 18 ന് അവസാനിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആഘോഷത്തിന് ഒരു Commercial touch ഉണ്ടെങ്കിൽ, ക്രൈസ്തവരായ നമ്മുടെ ആഘോഷങ്ങൾക്കെല്ലാം ഒരു ആധ്യാത്മിക touch ഉണ്ട്. അതുകൊണ്ടുതന്നെ, അതിനുള്ള നമ്മുടെ ഒരുക്കങ്ങൾ ഒരു ധ്യാനം പോലെയാണ്. മംഗളവാർത്താ കാലത്തിലെ കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളെ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതായിരിക്കും. സുവിശേഷങ്ങളിലെ വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ ക്രിസ്തുമസിന് തിരുസ്സഭ നമ്മെ ഒരുക്കുകയാണ്. മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച ജീവിതത്തിലെ, സംഭവങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ, വ്യക്തികളിലൂടെ ദൈവം വെളിപ്പെടുത്തുന്നവയെ ദൈവഹിതമായി കാണുവാൻ സാധിക്കാതെ മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ ഇതാ കർത്താവിന്റെ ദാസി എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തി തന്നത്. മൂന്നാം ഞായറാഴ്ച ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്ന പുരോഹിതനായ സഖറിയായെയും, ഭാര്യ എലിസബത്തിനെയുമാണ് നാം കണ്ടത്. ക്രിസ്തുമസിന് തൊട്ടുമുൻപുള്ള ഈ നാലാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ഒരു challenge എന്നവണ്ണം നമ്മുടെ മുൻപിൽ നിർത്തുന്നത് വിശുദ്ധ യൗസേപ്പിനെയാണ്.

ഒരു കാര്യം നാം ഓർക്കേണ്ടത് ഇതാണ്: അന്നും ഇന്നും ദൈവത്തിന്റെ രക്ഷാകര പദ്ധതി സംഭവിക്കുന്നതും നടപ്പിലാകുന്നതും സാധാരണ മനുഷ്യരുടെ – ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും, തങ്ങളുടെ ചിന്താഗതിയും, ആഗ്രഹങ്ങളും എന്ത് തന്നെയായാലും – ദൈവത്തിന്റെ ഹിതം നടക്കണം എന്നുള്ള തീരുമാനത്തിലൂടെയാണ്, ആ തീരുമാനം നടപ്പിലാക്കുവാനുള്ള അവരുടെ…

View original post 1,207 more words

ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ?

ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ?

Nelson MCBS

ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ?

രാജ്ദീപ് സർദേശായി എന്ന ജേർണലിസ്റ്റ് ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിന് മുൻപ്, സ്ട്രയിറ്റ് ബാക്ക് മൈ വീക്ക്ലി ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയുടെ മലയാള വിവർത്തനം ഞാൻ ചെയ്തതായിരുന്നു ഇത്…. ഇതിൽ തന്നെ പറയുന്നുണ്ട് ആ ഫയലുകൾ വ്യാജമായി തിരുകിക്കയറ്റിയതായിരുന്നു എന്ന്. രാജ്ദീപ് ചോദിച്ച ചോദ്യത്തിൻ്റെ മാറ്റൊലി 139 കോടി ഇന്ത്യൻ പൗരന്മാരുടെയും കാതുകളിൽ വീണ്ടും ഇന്ന് മുഴങ്ങുന്നു.

“…ഒരു ലളിതമായ ചോദ്യം ചോദിച്ചുകൊണ്ട് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ സ്‌ക്രീനിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഈ മനുഷ്യൻ ഒരു തീവ്രവാദി ആണോ?

നിങ്ങൾക്ക് ഇയാളെ തിരിച്ചറിയാൻ കഴിയുന്നുണ്ടോ? അല്ല, ദാവൂദ് ഇബ്രാഹിമിനെപ്പോലെയോ ടൈഗർ മേമനെപ്പോലെയോ ഹഫീസ് സയീദിനെപ്പോലെയോ പാക്കിസ്ഥാനിൽ സുഖിച്ചു കഴിയുന്ന ഇൻഡ്യയുടെ Most Wanted ലിസ്റ്റിൽ പെട്ട തീവ്രവാദിയല്ല അദ്ദേഹം. മെഹുൽ ചോക്‌സിയെപ്പോലുള്ളൊരു അഭയാർത്ഥിയോ നീരവ് മോഡിയെപ്പൊലെ ഓടിപ്പോയി കരീബിയൻ ദ്വീപുകളിലോ ലണ്ടനിലോ പോയി രക്ഷപെട്ട ആളോ അല്ല. ഉയർന്ന ഭക്ഷണമേശകളിൽ വി വി ഐ പികൾ ആയി ഇവരൊക്കെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടത്‌ ഒരുപാട് കാലം മുമ്പല്ലെങ്കിലും.

അല്ല സുഹൃത്തുക്കളെ, ഈ വ്യക്തി കരീബിയൻ ദ്വീപുകളിൽ ജീവിക്കുന്നതിന്റെ ആഡംബരം അനുഭവിക്കുന്ന ആളോ, പാക്കിസ്ഥാൻ ISI യുടെ ആതിഥ്യമര്യാദ കിട്ടിക്കൊണ്ടിരിക്കുന്ന ആളോ അല്ല. പക്ഷെ പുനെയ്ക്കടുത്തുള്ള തലോജ ജയിലിൽ കൊണ്ടിട്ടിരിക്കുന്ന തീവ്രവാദി ആണ് അല്ലെങ്കിൽ തീവ്രവാദി എന്ന് ആരോപിക്കപ്പെട്ടിരിക്കുന്ന ആളാണ്.

അത് ഫാദർ സ്റ്റാൻ സ്വാമിയാണ്.

ഭീമ കൊറെഗാവ് പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട്…

View original post 784 more words

കുരിശിന്റെ വിശുദ്ധ യോഹന്നാൻ | St John of the Cross

കുരിശിന്റെ വിശുദ്ധ യോഹന്നാൻ | St John of the Cross

Nelson MCBS

വിശുദ്ധ ജോൺ ഓഫ് ദി ക്രോസ്സ്.

തെറ്റിദ്ധാരണകളും തേജോവധങ്ങളും തകർത്തുകളയുന്ന ചില ജീവിതങ്ങളെ നമ്മൾ കാണാറുണ്ട്. നീതി ലഭിക്കാതെ അന്യായമായി കഠിനസഹനങ്ങളിലൂടെ കടന്നുപോവേണ്ടി വരുമ്പോഴും, സമചിത്തത വെടിയാതെ ദൈവത്തിൽ മാത്രം ശരണം തേടാനും ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കാനും ദൈവത്തോട് അത്രയും ചേർന്നു നിൽക്കുന്നവർക്കേ കഴിയൂ. അങ്ങനെയായിരുന്ന ഒരു വിശുദ്ധന്റെ തിരുന്നാളാണ് തിരുസഭ ഇന്ന് കൊണ്ടാടുന്നത്. പേരിൽ തന്നെ സഹനമുള്ള….കർമ്മലീത്ത സഭയുടെ നവോത്ഥാന നായകൻ, നിഷ്‌പാദുകസഭയുടെ, സ്ഥാപകരിലൊരാൾ, സ്പാനിഷ് മിസ്റ്റിക്ക്, സഭയുടെ വേദപാരംഗതരിലൊരാൾ .. ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ. ( St.John of the Cross)

കർമ്മലീത്താ , പാദുക, നിഷ്പാദുക സഭകൾ

കർമ്മലീത്താസഭ ഔദ്യോഗികമായി നിലവിൽ വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലായാണ്, മൗണ്ട് കാർമ്മലിൽ താമസിച്ചിരുന്ന സന്യാസികളുടെ സഭ ആയി. 1206ൽ ജെറുസലേമിലെ പാത്രിയാർക്കായിരുന്ന വിശുദ്ധ ആൽബർട്ട് ആദ്യമായി കർമ്മലീത്താ സഭക്ക് നിയമാവലി എഴുതിയുണ്ടാക്കി.

മരുഭൂമിയിൽ കാർക്കശ്യജീവിതം നയിച്ചുകൊണ്ടിരുന്ന ആദ്യകാലസന്യാസിമാരുടെ ആ സഭ, പതിമൂന്നാം നൂറ്റാണ്ട് ആകുമ്പോഴേക്കും യൂറോപ്പിൽ വ്യാപിക്കവേ, പുതുതായി സ്ഥാപിക്കപ്പെട്ട ഭിക്ഷ തേടുന്ന സഭകളും ഫ്രാൻസിസ്കൻ സഭയും ഡൊമിനിക്കൻ സഭയുമൊക്കെയായി ഇടപഴകി.

വിശുദ്ധ ആൽബർട്ട് കർമ്മലീത്ത സഭക്ക് വേണ്ടി എഴുതിയുണ്ടാക്കിയ നിയമങ്ങൾ യൂജിനിയസ് പാപ്പ 1432ൽ ലഘൂകരിച്ചത്തിനു ശേഷം കർമ്മലീത്ത സഭാസമൂഹങ്ങളിലേക്ക് ലോകാരൂപി കടന്നുകയറി. പ്രാർത്ഥനയും പരിഹാരങ്ങളുമൊക്കെ കുറഞ്ഞു വരികയും സുഖലോലുപത കൂടാനും തുടങ്ങി.

ഈ കാലഘട്ടത്തിലാണ് ആവിലായിലെ അമ്മത്രേസ്സ്യയും കുരിശിന്റെ വിശുദ്ധ യോഹന്നാനും ചേർന്ന് ആവൃതികളിൽ ധ്യാനാത്മകത തിരിയെ കൊണ്ടുവരാനും കർമ്മലീത്ത സഭയെ നവീകരിക്കാനും തീരുമാനിച്ചത്…

View original post 1,177 more words

ഗ്വാഡലൂപ്പേ മാതാവ് | Our Lady of Guadalupe

ഗ്വാഡലൂപ്പേ മാതാവ് | Our Lady of Guadalupe

Nelson MCBS

ഡിസംബർ 9, 1531

അമലോൽഭവമാതാവിന്റെ തിരുന്നാൾ അക്കാലങ്ങളിൽ ആഘോഷിച്ചിരുന്നത് ഡിസംബർ 9ന് ആയിരുന്നു. 1531ൽ, അതൊരു ശനിയാഴ്ചയായിരുന്നു . റ്റ്ലാൽറ്റെലോൽക്കോ ടൗണിൽ പോയി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനായി ജുവാൻ ഡിയെഗോ വേഗം നടക്കുകയായിരുന്നു. ആ 22 കിലോമീറ്റർ ദൂരം ആരോഗ്യദൃഡഗാത്രനായ ജുവാന് ഒരു പ്രശ്നമായി തോന്നിയില്ല, മാത്രമല്ല അവന്റെ വിശ്വാസവും അതേപോലെ ദൃഡമായിരുന്നു. ദൈവത്തോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തിയിൽ അവന്റെ ഹൃദയം എരിഞ്ഞിരുന്നു. പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിച്ചു കൊണ്ടായിരുന്നു അവൻ നടന്നിരുന്നത്.

******

ജുവാൻ ഡിയെഗോ ജനിച്ചത് 1474 ൽ ആസ്ടെക് വംശത്തിലായിരുന്നു.ഹെർണാൻഡെസ് കോർട്ടസ് ആസ്ടെക്ക് സാമ്രാജ്യം പിടിച്ചടക്കിയതിനു ശേഷം 1521ൽ ആണ് മെക്സിക്കോയിൽ ക്രിസ്ത്യാനികളുണ്ടാകാൻ തുടങ്ങിയത്. ആദ്യമായൊരു ക്രിസ്ത്യൻ പള്ളി ‘സാന്റിയാഗോ’ പണിയപ്പെട്ടു. ക്രിസ്ത്യാനികളായ ആദ്യത്തെ കുറച്ചു പേരിൽ പെട്ട ജുവാൻ ഡിയെഗോയും ഭാര്യ മരിയയും ആ പള്ളിയിൽ വെച്ചാണ് മാമോദീസ സ്വീകരിച്ചത്.

ഉത്ഥിതനായ ക്രിസ്തുവിന്റെ രക്ഷയുടെ പ്രകാശം അവിടേക്ക് കൊണ്ടുവരാൻ അക്ഷീണം പരിശ്രമിച്ച, സ്പെയിനിൽ നിന്നുള്ള ഫ്രാൻസിസ്കൻ മിഷനറിമാർക്ക് നരബലിയിലും ക്രൂരതകളിലും തൽപ്പരരായിരുന്ന ആസ്ടെക്ക് ജനതകളുടെ ഇടയിലാണ് പ്രവർത്തിക്കേണ്ടി വന്നത്.ആദ്യം വളരെ കുറച്ചു പേരേ ക്രിസ്തുവിന്റെ സുവിശേഷത്തെ പുൽകാൻ സന്നദ്ധരായുള്ളു. പക്ഷേ 1531ൽ ഉണ്ടായ അസാധാരണ സംഭവം എല്ലാം മാറ്റിമറിച്ചു.

*******

തേപെയാക് മലയുടെ താഴെ എത്തിയപ്പോൾ ശിശിരത്തിലെ തണുത്ത കാറ്റിനോടൊപ്പം മധുരമായൊരു ഈണം നല്ല താളലയത്തോടെ അലയടിക്കുന്നത് ജുവാൻ കേട്ടു. അവൻ മലയുടെ മുകളിലേക്ക് നോക്കിയപ്പോൾ വെളുത്തു തിളങ്ങുന്ന ഒരു മേഘത്തിൽ നിന്ന് മഴവില്ല് പോലുള്ള രശ്മികൾ നാലുപാടും…

View original post 670 more words

ഇങ്ങനെ ചെയ്യുന്നവർക്ക് ഭൂമി നഷ്ടപ്പെടില്ല | Ente bhoomi digital resurvey | Drawn survey | SVAMITVA

https://youtu.be/7BaNn6Ro2vI Watch "ഇങ്ങനെ ചെയ്യുന്നവർക്ക് ഭൂമി നഷ്ടപ്പെടില്ല | Ente bhoomi digital resurvey | Drawn survey | SVAMITVA" on YouTube

SUNDAY SERMON LK 1, 57-80

April Fool

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.

ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ്   സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം,

 

രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.

ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും .

പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ…

View original post 837 more words

Beyond being

never able to rise to the occasion to call a child my own but share heartfelt love for all our children a legacy of kindness is my offering to the edge of the world and beyond “Children see magic because they look for it.”― Christopher Moore Reena’s Xploration Challenge #259 Prompt: “Here’s a conversation for a … Continue reading Beyond being

How To Deal With The Highs And Lows Of Life

So I posted about being in a rut not too long ago, and I have to admit, it’s been a challenge trying to claw my way back out. But that’s life for you, right? A constant journey of highs and lows? Sometimes, Low Me just barges into my life like an unwanted relative. But I … Continue reading How To Deal With The Highs And Lows Of Life