
ആമുഖം 2012 ൽ Sam Harris ‘FREE WILL’ എന്ന തൻ്റെ പുസ്തകം പുറത്തിറക്കിയപ്പോൾ തൊട്ടാണ് ഫ്രീ വില്ലിനെ പറ്റിയുള്ള ചർച്ചകൾ സാധാരണ ജനങ്ങളിലേക്ക് വ്യാപിക്കുന്നത്. തങ്ങൾ എന്തോ പ്രത്യേകതരം സ്വതന്ത്ര കഴിവുള്ള ജീവികൾ ആണെന്ന് കരുതി നിന്നിരുന്ന മനുഷ്യർക്ക് മുന്നിൽ അവർക്കും വെറും റോബോട്ടുകൾക്കുള്ള സ്വാതന്ത്ര്യം മാത്രമേ അവകാശപ്പെടാൻ ഉള്ളൂ എന്നുള്ള വാദം വളരെ വലിയ സ്ഫോടനം തന്നെ സൃഷ്ടിച്ചു. ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത് – മതവിശ്വാസികൾ കരുതുന്നു ദൈവമുണ്ടെങ്കിൽ, ഒരു ആത്മാവ് ഉണ്ടെങ്കിൽ […]
മനുഷ്യർക്ക് free will ഉണ്ടോ ? — Reductio
Leave a Reply