Day: December 23, 2022
-
SUNDAY SERMON CHRISTMAS 2022
Originally posted on April Fool: ക്രിസ്തുമസ് 2022 കഴിഞ്ഞ കാലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമക കളുമായി, നാമിന്ന് ക്രിസ്തുമസ്, അതിന്റെ എല്ലാ പുതുമയോടെയും സന്തോഷത്തോടെയും? ആഘോഷിക്കുകയാണ്.? ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ, ഈ ക്രിസ്തുമസ് നാളിൽ ലോകം മുഴുവൻ, ഒരേയൊരു സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു – അതാണ് ക്രിസ്തുമസിന്റെ സൗന്ദര്യം! വർണ്ണാഭമായ പൊതികളിൽ ആകർഷകമായി പായ്ക്ക് ചെയ്ത ക്രിസ്തുമസ് സമ്മാനങ്ങൾ, റമ്മിൽ തയ്യാർചെയ്ത പ്ലം, ഡ്രൈ ഫ്രൂട്ട് കേക്കുകൾ, ചോക്ലേറ്റുകൾ, റോസ് കുക്കികൾ, ക്രിസ്തുമസ്…