Advertisements

Day: January 14, 2023

  • SUNDAY SERMON JN 1, 14-18

    Originally posted on April Fool: ദനഹാക്കാലം രണ്ടാം ഞായർ സംഖ്യ 10, 29-36 ഏശയ്യാ 45, 11-17 ഹെബ്രാ 3, 1-6 യോഹന്നാൻ 1, 14-18 പ്രധാന ആശയം ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക…