
മതസ്വാതന്ത്ര്യം ഇന്നത്തെ ഭാരതത്തിൽ ഫാ. മൈക്കിൾ പുളിക്കൽ സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ഇന്ത്യയിൽ ഒരു മതരാഷ്ട്ര സ്ഥാപനത്തിന് ചിലർ ലക്ഷ്യമിടുന്നുണ്ടോ എന്ന സംശയം അടിസ്ഥാനമില്ലാത്തതല്ല. അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുത, അന്യമത വിദ്വേഷം, ആൾക്കൂട്ട ആക്രമണങ്ങൾ, വ്യാജ പ്രചരണങ്ങൾ എന്നിവയ്ക്ക് മുന്നിൽ ഭരണകൂടങ്ങളും നിയമപാലകരും നീതിപീഠവും നിഗൂഢമായ നിശബ്ദത പുലർത്തുന്നു. നിർബ്ബന്ധിത മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ […]
വിശുദ്ധ കുർബാനയെ സ്നേഹിക്കാത്തവൻ ക്രിസ്തുവിനെ സ്നേഹിക്കാത്തവനാണ്.…………………………………………..വി. ജോസ് മരിയ ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The secret of happiness is to live moment by moment and to thank God for what He is sending us every day in His goodness.”~ St. Gianna Beretta Molla❤️🔥🌹 Good Morning…. Have a Joyful day…

“ദൈവം അദ്ദേഹത്തിന് ബുദ്ധിയും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവിനുമൊപ്പം കടൽത്തീരത്തെ മണലിനോളം വിസ്തൃതിയുള്ള ഒരു ഹൃദയവും കൊടുത്തു” ഈ വാക്കുകളുടെ അകമ്പടിയോടെയാണ് സഭ വിശുദ്ധ ജോൺ ബോസ്കോയുടെ തിരുന്നാൾ ആഘോഷിക്കാൻ നമ്മെ ക്ഷണിക്കുന്നത്, തൻറെ ആത്മീയ പുത്രന്മാരും പുത്രിമാരും വഴിയായി ഡോൺ ബോസ്കോ എന്നാണ് അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്നത്. സൂക്ഷ്മബുദ്ധിയും വിസ്മയിപ്പിക്കുന്ന ഓർമ്മയും നല്ല കൈക്കരുത്തും പോലുള്ള അനേക കഴിവുകൾ കൊണ്ട് ശരിക്കും അനുഗ്രഹിക്കപ്പെട്ടവനായിരുന്നു ഡോൺബോസ്കോ. സ്കൂൾദിനങ്ങളിൽ, തന്റെ കൂട്ടുകാരെ, വലിച്ചു കെട്ടിയ കയറിലൂടെ നടന്നും വടി കയ്യിൽ […]
🌹 🔥 🌹 🔥 🌹 🔥 🌹 *31 Jan 2023* *Saint John Bosco, Priest* *on Tuesday of week 4 in Ordinary Time* *Liturgical Colour: White.* *സമിതിപ്രാര്‍ത്ഥന* ദൈവമേ, യുവജനങ്ങളുടെ പിതാവും ഗുരുനാഥനുമായി വൈദികനായ വിശുദ്ധ ജോണ്‍ ബോസ്കോയെ അങ്ങ് നിയോഗിച്ചുവല്ലോ. ഈ വിശുദ്ധന്റെ സ്നേഹാഗ്നിയാല്‍ ഉജ്ജ്വലിച്ച്, ആത്മാക്കളെ തേടാനും അങ്ങയെമാത്രം ശുശ്രൂഷിക്കാനും ഞങ്ങള്‍ പ്രാപ്തരാകാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന […]
എനിക്ക് ആ മഹത്തായ ദിവ്യകുഞ്ഞാടിനെ സ്വീകരിക്കാൻ കഴിയാതാകുന്ന ദിവസം ഞാൻ ഇഹലോകവാസം വെടിയും.…………………………………………..വി. ജോസഫ് കുപ്പർത്തീനോ ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. All my work began with a simple hail Mary for our Lady’s help.St. John Bosco🌹🔥❤️ Good Morning… Have a peaceful day…. Festal blessings of St. Don Bosco…
മറ്റു കൂദാശകൾ ദൈവദാനം തരുമ്പോൾ ദിവ്യകാരുണ്യം ദൈവത്തെത്തന്നെ നല്കുന്നു.…………………………………………..വി.അൽഫോൺസ് ലിഗോരി തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ,ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Reflect upon the providence and wisdom of God in all created things and Praise Him in them all.St. Theresa of Avila🌹🔥❤️ Good Morning…. Have a fruitful day…
ജനുവരി 30 – റോമിലെ വിശുദ്ധ മർത്തീന | St Martina of Rome #popefrancis #rome #catholicഅലക്സാണ്ടർ സെവേറസ് ചക്രവർത്തിയുടെ കീഴിൽ റോമിൽ രക്തസാക്ഷിത്വം വരിച്ച കന്യകയാണ് വിശുദ്ധ മർത്തീന. മുലയൂട്ടുന്ന അമ്മമാരുടെയും റോമിന്റെയും സ്വർഗീയ മധ്യസ്ഥയായി വിശുദ്ധ മർത്തീന അറിയപ്പെടുന്നു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more catholic […]
ജനുവരി 31 – വിശുദ്ധ ജോൺ ബോസ്കോ | St John Bosco #popefrancis #rome #catholicസലേഷ്യൻ സന്യാസസമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ജോൺ ബോസ്കോ “യുവജനങ്ങളുടെ പിതാവും ഗുരുവും” ആയാണ് അറിയപ്പെടുന്നത്. ലോകം മുഴുവനും വണങ്ങപ്പെടുന്ന ഈ വിശുദ്ധന്റെ തിരുനാൾദിനത്തിൽ നമുക്ക് അദ്ദേഹത്തെ അടുത്തറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Magda Ehlers from Pexels Please subscribe our channel […]
ജനുവരി 29 – വിശുദ്ധ ജെലാസിയൂസ് രണ്ടാമൻ മാർപ്പാപ്പ | St Gelasius II #popefrancis #rome #catholicAD 1118 ജനുവരി 24 മുതൽ ഒരു വർഷം തിരുസഭയെ നയിച്ച മാർപാപ്പയാണ് ജെലാസിയൂസ് രണ്ടാമൻ. പ്രശ്നകലുഷിതമായ നാളുകളിൽ വിശുദ്ധിയോടും സഹനത്തോടും കൂടെ സഭയെ നയിച്ച വിശുദ്ധ ജെലാസിയൂസ് മാർപ്പാപ്പയുടെ മാദ്ധ്യസ്ഥ്യം വഴി തിരുസഭക്കായി നമുക്കും പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: […]
⚜️⚜️⚜️ January 3️⃣0️⃣⚜️⚜️⚜️വിശുദ്ധ ഹയസിന്താ മാരിസ്കോട്ടി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1585-ല്‍ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വിശുദ്ധ ഹയസിന്താ ജനിച്ചത്. തന്റെ സ്വന്തം സഹോദരി കന്യാസ്ത്രീയായിട്ടുള്ള വിറ്റെര്‍ബോയിലെ ഫ്രാന്‍സിസ്ക്കന്‍ കന്യാസ്ത്രീ മഠത്തില്‍ നിന്ന് അവൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തന്റെ പ്രായത്തിലുള്ളവരിൽ നിന്നും വിഭിന്നയായി ക്ലാരിസ് (ഹയസിന്തായുടെ പഴയ പേര് ) കാരുണ്യ പ്രവര്‍ത്തികളോടൊന്നും വലിയ ആഭിമുഖ്യം കാണിച്ചിരുന്നില്ല. ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്. സന്യാസിനിയായിരുന്ന വിശുദ്ധ തന്റെ യൗവനത്തിൽ തന്റെ […]