Category: Motivational
-
Motivational Message for Parents and Children
Motivational Message for Parents and Children by Magician Sree Gopinathu Muthukadu
-
പഴയ പുസ്തകങ്ങൾ
പണ്ട് ഒരു കോളേജ് വിദ്യാർത്ഥി സഹപാഠിയായ വിദ്യാർത്ഥിനിക്ക് ഒരു പുസ്തകം കൊടുത്തു. അതിൽ ഒരു തുണ്ട് പേപ്പർ അവൻ വച്ചിരുന്നു. “എനിക്ക് തന്നെ ഇഷ്ടമാണ്. എന്നെ ഇഷ്ടമാണ് എങ്കിൽ നാളെ ചുവന്ന ഡ്രസ് ഇട്ട് വരണം” അടുത്ത ദിവസം മഞ്ഞ ഡ്രസ് ഇട്ട് വന്ന വിദ്യാർത്ഥിനി പുസ്തകം തിരിച്ചേൽപിച്ചു. ആദ്യം വിഷമിച്ചുവെങ്കിലും പിന്നീടവൻ ജീവിതത്തിലേക്ക് വന്നു. പിന്നെ ഇരുവരും വേറെ വേറെ കല്യാണം കഴിച്ചു. രണ്ട് വീതം കുട്ടികൾ ഉണ്ട്. അവരവരുടെ ജീവിതം സന്തോഷകരമായി ജീവിക്കുന്നു. ഇന്ന്…
-
Post from Tata Motors, worth reading
Post from Tata Motors, worth reading* Dear Friends, I am working in Tata Motors for last 16 years handling Vehicle Crash Safety and now handling Airbags, Seat belts and Steering wheel. I have witnessed many crash tests, designed and evaluated structures whether it meets the safety requirements, currently designing Airbags, Seat belts and steering wheel…
-
A Generation Without Reading Is A Generation Without Hope
*A Generation Without Reading Is A Generation Without Hope.* (Excerpt from Letter of an Indian Engineer). “On the flight to Shanghai, at bedtime, the cabin lights were off; I found that the awake people were using the iPads, mainly Asians; they were all playing games or watching movies. Actually, I saw that pattern right from…
-
ആത്മവിശ്വാസം തകർക്കാൻ അനുവദിക്കരുത്
ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഒരു കൂട്ടം വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ടിരുന്നപ്പോൾ താഴെ കാണുന്ന ഗുണനപ്പട്ടിക ബോർഡിൽ എഴുതി.9 x 1 = 099 x 2 = 189 x 3 = 279 x 4 = 369 x 5 = 459 x 6 = 549 x 7 = 639 x 8 = 729 x 9 = 819 x 10 = 91അവസാനത്തെ വരി വായിച്ച വിദ്യാർത്ഥികൾ…
-
ഭ്രാന്ത് പിടിച്ച കുറെ ജന്മങ്ങൾ
പാർട്ടികൾക്ക് അപ്പുറത്തേക്ക് ഒന്നും കാണാത്തരാഷ്ട്രീയ ഭ്രാന്ത് പിടിച്ച കുറെ ജന്മങ്ങൾ.തമിഴ്‌നാട്ടിൽ വ്യവസായങ്ങൾ വളരുന്നുകേരളത്തിൽ ന്യായികരണ തൊഴിലാളികൾ വളരുന്നു..തമിഴ്‌നാട്ടിൽ ഓരോ വ്യവസായത്തിനും ഒന്നോ രണ്ടോ ടൗണുകൾ തന്നെ ഉണ്ട്.. മോട്ടോർ, ഇലക്ട്രിക്കൽ , സാമഗ്രികളുടെയും ഫൗണ്ടറികളുടെയും സിറ്റി ആണ് കോയമ്പത്തൂർ. ഹോസിയറി ഉൽപ്പന്നങ്ങളുടെ നഗരമാണ് തിരുപ്പൂർ. പേപ്പർ , കാർട്ടൻ വ്യവസായത്തിന്റെ ടൌൺ കരൂർ, ടേബിൾ ലിനൻ ഐറ്റംസ് ഒക്കെയും അവിടെ തന്നെ. തീപ്പെട്ടി അനുബന്ധ വ്യവസായങ്ങൾ കോവിൽപ്പട്ടി . പടക്കം, പേപ്പർ നിർമാണ കമ്പനികൾ കൂടുതലും ശിവകാശി.…
-
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
ആദ്യം തന്നെ പറയട്ടെ!ഇത് ഞാൻ എഴുതിയതല്ല, ആരോ ഒരാൾ എഴുതിയതാണ്.പറഞ്ഞതിൽ കുറെയേറെ ശരിയുണ്ടെന്ന് തോന്നിയപ്പോൾഎടുത്തതാണ്. ഏതായാലും ശരിക്കൊന്ന് വായിച്ച് നോക്കാതെ ആരും കമൻ്റ് ചെയ്യരുത്… പ്ലീസ്! നിങ്ങളുടെ രണ്ട് ചുണ്ടുകളും ഒട്ടും മുട്ടാതെ “COCA COLA” എന്ന് പറയണം, മാക്സിമം മൂന്ന് തവണ ട്രൈ ചെയ്യാം. നിങ്ങള്‍ക്ക് ചുണ്ട് മുട്ടാതെ ആദ്യ attempt ല്‍ പറയാന്‍ പറ്റിയെങ്കില്‍ നിങ്ങള്‍ തരക്കെടില്ലാത്ത മണ്ടനാണ്, രണ്ട് തവണ വേണ്ടി വന്നു എങ്കില്‍, സാമാന്യം നല്ല മണ്ടനാണ്, മൂന്ന് തവണ വേണ്ടി…
-
ഭാര്യ നൽകിയ വ്യത്യസ്തമായ കാഴ്ചപ്പാട്
വിരസമായി തോന്നിയ ഏതോ ഒരു നിമിഷത്തിൽ ഒരു കടലാസും പേനയും എടുത്തു ആയാൾ കുത്തിക്കുറിച്ചു. കഴിഞ്ഞ വർഷം കിഡ്‌നിയിലെ കല്ല് നീക്കാനുള്ള ഒരു ശാസ്ത്രക്രിയക്ക് ഞാൻ വിധേയനായി, നീണ്ട കാലം ഞാൻ വീട്ടിൽ കിടക്കേണ്ടി വന്നു. അതേ വർഷം തന്നെ 60 തികഞ്ഞ എനിക്കു ജോലിയിൽനിന്ന് വിരമിക്കേണ്ടിവന്നു. 35 വർഷത്തിലധികം ജോലി ചെയ്ത ഒരു സ്ഥാപനത്തിൽനിന്ന് പടിയിറങ്ങിയത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അതേ വർഷം തന്നെ ഞാൻ ലോകത്തു ഏറ്റവും അധികം സ്നേഹിച്ചിരുന്ന എന്റെ മാതാവ് എന്നെ…
-
ജീവിതം ജീവിക്കാൻ മറന്ന് പോകരുതേ
മരിച്ചു_പോയാൽ എല്ലാവരും ഞെട്ടും, കരയും എന്നൊക്കെ നമ്മൾ വിചാരിക്കും എന്നാൽ ഒന്നും ഉണ്ടാകില്ല.. നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം,നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും, നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും. എന്നാൽ മനസിലാക്കിക്കോ നമ്മളിവിടുന്ന് അടുത്തനിമിഷം എടുക്കപ്പെട്ടാൽ നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല . ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന ചെറിയൊരുപിടി ആൾക്കാർ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും, പിന്നീട് അവരും പതുക്കെ മറക്കും….. അങ്ങനെ നോക്കിയിരിക്കുന്ന…
-
എന്തോ… എനിക്കറിയില്ല!
Originally posted on Nelson MCBS: ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു: “നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?” മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു: “തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും. അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആയിരിക്കാം നാമിപ്പോൾ ഇവിടെ, ഈ ഗർഭ പാത്രത്തിൽ കഴിയുന്നത്.” വിഡ്ഢിത്തം! ശുദ്ധ വിഡ്ഢിത്തം! പ്രസവശേഷം ഒരു ജീവിതം ഇല്ല. ഉണ്ടെങ്കിൽ എന്തായിരിക്കും ആ ജീവിതം?”…
-
മരണം
മരണം ഭാര്യ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. “എന്തൊരു ഉറക്കമാണ് ഇത്, നേരം എത്രയായി എന്നറിയുമോ? ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ…?” അത് കേട്ട ഞാൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ എന്‍റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി, പക്ഷെ പറ്റുന്നില്ല. ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു. !!! “എന്‍റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല” എന്ന് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു. ആരും കേള്‍ക്കുന്നില്ല.ഞാൻ…
-
ജീവിക്കാതെ മരിക്കുന്നവർ
മരണ ശേഷം സ്വന്തം വീട് കാണാന്‍ ഇറങ്ങുന്ന ഒരു ആത്മാവിന്റെ കഥ മരണ ശേഷം സ്വന്തം വീട് കാണാന്‍ ഇറങ്ങുന്ന ഒരു ആത്മാവിന്റെ കഥയാണിത്. താനില്ലാതെ വീട്ടില്‍ ഒന്നും നടക്കില്ല എന്ന് കരുതി അവര്‍ക്കായി ജീവിച്ചിരുന്ന കുടുംബ നാഥ എന്നാല്‍ വീട്ടില്‍ കണ്ട് കാഴ്ച്ച കണ്ട് ഞെട്ടുന്ന സ്ഥിതിയാണുണ്ടായത്. കഥാകാരിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കഥയിലേയ്ക്ക് കടക്കാം. ഇഷ്ടമായെങ്കില്‍ സപ്പോര്‍ട്ട് ചെയ്യാം. എന്റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു ചെല്ലുന്നത്. മക്കൾ അവരുടെ…
-
മാറിലെ അർധ ചന്ദ്രൻ
‘മുല മുറിച്ചു കഴിഞ്ഞ പെണ്ണിനെ വേണ്ടത്രെ…. മക്കളെയും’; സ്തനാർബുദ പോരാട്ടത്തിന്റെ നേരനുഭവം പറഞ്ഞ് സുനിത സ്തനാർബുദത്തോടു പൊരുതുന്ന അനേകം സ്ത്രീജീവിതങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. ഇവരിൽ കുറേ പേർ അർബുദത്തെ തോൽപ്പിച്ച് ജീവിതവഴിയിൽ മുന്നേറുമ്പോൾ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട, ചേർത്തു നിർത്തേണ്ട സമയത്തു അകറ്റി നിർത്തി ജീവിതം കരുപിടിപ്പിച്ചവരെയും കാണാം. ലോക വനിതാദിനമായ ഇന്ന് കാൻസർ അതിജീവനം വി ക്യാൻ ഗ്രൂപ്പിൽ സുനിത ലിയോൺസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നതും ഒരു സ്തനാർബുദ പോരാട്ടത്തിലൂടെയാണ്. കുറിപ്പ് വായിക്കാം. മാറിലെ അർധ…
-
സീരിയൽ അടിമയായിരുന്ന ഒരു അമ്മക്ക് പറയാനുള്ളത്. എല്ലാ അമ്മമാരും നിർബന്ധം കേൾക്കേണ്ടത്
സീരിയൽ അടിമയായിരുന്ന ഒരു അമ്മക്ക് പറയാനുള്ളത്. എല്ലാ അമ്മമാരും നിർബന്ധം കേൾക്കേണ്ടത്
-
അമ്മ
‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമയിൽ ലാലി അവതരിപ്പിച്ച അമ്മ കഥാപാത്രമുണ്ട്. പൊതുവെ നമ്മുടെ സിനിമകൾ കാണിച്ചു തരുന്ന അമ്മമാരിൽ നിന്നും വ്യത്യസ്തയായ ഒരു കഥാപാത്രം. ആകെ താളം തെറ്റിയ വീടും ജീവിതവും ചിട്ടയിലാക്കാൻ, ധ്യാനകേന്ദ്രത്തിൽ കഴിയുന്ന അമ്മയെ തിരിച്ചു വിളിക്കാൻ വേണ്ടിയാണ് മക്കൾ പോകുന്നത്. സ്നേഹത്തോടെ മക്കളെ സ്വീകരിക്കുമ്പോഴും തിരിച്ചു വീട്ടിലേക്ക് വരില്ല എന്ന് അമ്മ വളരെ മയത്തിൽ മക്കളോട് തീർത്തു പറയുകയാണ്. തനിക്ക് മാറി നിൽക്കാൻ പറ്റാത്തത്ര ജോലിത്തിരക്കുണ്ടെന്നും മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്നും പറഞ്ഞു മക്കളെ…
-
അമേരിക്ക നമുക്കൊരു പാഠമാകട്ടെ
അമേരിക്ക നമുക്കൊരു പാഠമാകട്ടെ !!! 🫂 വീട്ടിലെ പാചകം നിർത്തിയപ്പോൾ അമേരിക്കയിൽ എന്താണ് സംഭവിച്ചത്? 🫂 1980കളിലെ പ്രശസ്ത അമേരിക്കൻ സാമ്പത്തിക വിദഗ്ധർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി “അടുക്കള സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചു, പ്രായമായവർ ശിശു സംരക്ഷണം സർക്കാരിന് നൽകിയാൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും അതിന്റെ പ്രസക്തിയും ഇല്ലാതാകും. ”എന്നാൽ വളരെ കുറച്ച് ആളുകൾ അവരുടെ ഉപദേശം ശ്രദ്ധിച്ചു. മറ്റുള്ളവർ വീട്ടിൽ പാചകം നിർത്തി. പുറത്തുനിന്ന് ഓർഡർ ചെയ്യുന്ന ശീലം വളർത്തി. വിദഗ്ധർ മുന്നറിയിപ്പ് നൽകിയതുപോലെ അമേരിക്കൻ കുടുംബങ്ങളുടെ…
-
FULL BASEMENT TOUR || 2022
FULL BASEMENT TOUR || 2022 I hope you enjoy this full basement tour all of my other home tours are below. My Prayer Room Tour https://youtu.be/shCet5hRMh8My Kitchen & living room Tour (main floor) https://youtu.be/aSe87rO5kOUMy Bedroom and bathroom Tour (top floor) https://www.youtube.com/watch?v=gWfK9… Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/Catholic DISCOUNT…
-
കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?
കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…? അടുത്തതായി നമ്മുടെ മുഖ്യാതിഥി പ്രിയപ്പെട്ട മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി നിങ്ങളുമായി സംവദിക്കുന്നതാണ് കോളേജ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു ഇരിക്കുകയാണ് കുട്ടികൾ. അവർക്ക് ചെറുതായി പേടിയുണ്ടായിരുന്നു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജ് ആണെങ്കിലും വികൃതി ഒപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല അവരെന്ന് അനുഭവങ്ങൾ പലപ്പോഴും അടിവരയിട്ട് ഓർമിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ കോളേജ് ഡേക്ക് സ്ഥലം എംഎൽഎ യെ വരെ കൂവി തോൽപിച്ചു വിട്ട കുട്ടികളാണ്. ഭഗവാനെ. ഒന്നും വരുത്തല്ലേ. മൂകമായി…
-
Know your Parents
Know your Parents: (KYP) Brilliant Message!! One who loves till her eyes close, is your Mother.One who loves without an expression in his eyes, is your Father.__________Mother – Introduces you to the world.Father – Introduces the world to you._________Mother : Gives you life.Father : Gives you living.__________Mother : Makes sure you are not starving.Father :…
-
പുതുവത്സര ആശംസകൾ
❤️ പുതുവത്സര ആശംസകൾ 2022 ❤️ A. ഏറ്റവും കുറക്കേണ്ട മൂന്ന് കാര്യങ്ങൾ : (1) ഉപ്പ്(2) പഞ്ചസാര(3) പാൽപ്പൊടി B. വർദ്ധിപ്പിക്കേണ്ടുന്ന മൂന്നു കാര്യങ്ങൾ: (1) പച്ചിലകൾ(2) പച്ചക്കറികൾ(3) പഴങ്ങൾ C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം(2) നിങ്ങളുടെ ഭൂതകാലം(3) നിങ്ങളുടെ പക D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ(2) സ്നേഹമുള്ള കുടുംബം(3) പോസിറ്റീവ് ചിന്തകൾ E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ: (1) ഉപവസിക്കുക(2) ചിരിക്കുക(3) വ്യായാമം ചെയ്യുക(4)…