Category: News & Events

വൈറല്‍ പോലീസ് ഉദ്യോഗസ്ഥ

Advertisements

അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെയും ആ വൈറല്‍ പോലീസ് ഉദ്യോഗസ്ഥ പറയുന്നു, “സഹായിക്കാന്‍ പ്രചോദനമായത് ബൈബിള്‍”
16-11-2021 – Tuesday

ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പ്രബോധനവും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രം ഡിടി നെക്‌സ്റ്റിനോട് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സഹായത്തിന് പിന്നില്‍ ബൈബിള്‍ പകര്‍ന്നു തന്ന മൂല്യങ്ങളായിരിന്നുവെന്ന് അവര്‍ പറഞ്ഞത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ സംഭവത്തെക്കുറിച്ച് ഇൻസ്പെക്ടർ രാജേശ്വരി പറയുന്നത് ഇങ്ങനെ,

ഇന്നലെ രാവിലെ മുതൽ തന്നെ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ജനങ്ങൾക്ക് യാതൊരു വിധത്തതിലുള്ള ആപത്തും സംഭവിക്കരുതേ എന്ന ഉദ്ദേശത്തോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. മഴ വകവെക്കാതെ വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്ത് വരുന്നതിനിടയിലാണ് സ്റ്റേഷനിലേക്ക് ഒരു സ്വരം എത്തുന്നത്. ശ്മാശനത്തിൽ മരിച്ചു കിടക്കുന്നു എന്നായിരുന്നു സന്ദേശം. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണോ അതോ വെള്ളക്കെട്ടിൽ മുങ്ങിയാണോ മരിച്ചത് എന്ന കാര്യത്തിൽ നിശ്ചയമില്ലാത്തത് കൊണ്ട് തന്നെ ബൈക്ക് എടുത്ത് സ്ഥലത്തേക്ക് പോയി.
ശ്മശാനത്തിനകത്തോട്ട് പോകുമ്പോൾ ചുമരിനടുത്തായിട്ടായിരുന്നു അയാൾ ബോധരഹിതനായി കിടന്നിരുന്നത്. മരിച്ചിട്ടുണ്ടാകും എന്ന് കരുതി ശരീരം ആശുപത്രിയിലെത്തിക്കാം എന്ന് വിചാരിച്ചാണ് അദ്ദേഹത്തിനടുത്തേക്ക് പോയത്. എന്നാൽ ശരീരം എടുക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവനുണ്ടെന്ന് മനസ്സിലാകുന്നത്. അപ്പോൾ തന്നെ അയാളെ തോളിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു. ജീപ്പിൽ കയറ്റാൻ സാധിക്കാത്തത് കൊണ്ട് തന്നെ ബൈക്കിൽ കൊണ്ട് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അപ്പോൾ തന്നെ കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഓട്ടോയുമായി എത്തുകയായിരുന്നു.

രക്ഷാപ്രവർത്തന വാർത്തയറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാജേശ്വരിയെ അഭിനന്ദിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ഉള്‍പ്പെടെയുള്ള നിരവധിപേര്‍ രാജേശ്വരിയെ അഭിനന്ദിച്ചു.വീരോചിതമായ പ്രവര്‍ത്തിയുടെ പേരില്‍ അനേകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും, തന്റെ ക്രിസ്തു വിശ്വാസവും വിശുദ്ധ ഗ്രന്ഥം പകര്‍ന്ന വലിയ മൂല്യങ്ങളും പരസ്യമായി പ്രഘോഷിക്കുകയാണ് രാജേശ്വരി.

Author Unknown | Source: WhatsApp 

Advertisements
Advertisements

US-UAE-Bahrain-Israel hold naval drill to counter Iran; Israel-Christian united TV7Israel News

US-UAE-Bahrain-Israel hold naval drill to counter Iran; Israel-Christian united TV7Israel News 12.11

Advertisements

Today’s top stories 12.11.21;

1) The United States, United Arab Emirates, Bahrain and Israel hold a naval exercise in the Red Sea – in what a senior IDF official proclaimed to be “a beginning of cooperation between the participating countries against Iranian entrenchment in the maritime sphere.”
2) Washington steps up efforts to help alleviate the suffering of the Lebanese people amid Lebanon’s dire economic crisis.
3) Israeli Prime Minister Naftali Bennett proclaims Christians to be Israel’s natural allies.

You are welcome to join our audience and watch all of our programs – free of charge!

TV7 Israel News: https://www.tv7israelnews.com/vod/ser…

Jerusalem Studio: https://www.tv7israelnews.com/vod/ser…

TV7 Israel News Editor’s Note: https://www.tv7israelnews.com/vod/ser…

TV7 Israel: Watchmen Talk: https://www.tv7israelnews.com/vod/ser…

Jerusalem Prays: https://www.tv7israelnews.com/vod/ser…

TV7’s Times Observer: https://www.tv7israelnews.com/vod/ser…

TV7’s Middle East Review: https://www.tv7israelnews.com/vod/ser…

My Brother’s Keeper: https://www.tv7israelnews.com/vod/ser…

This week in 60 seconds: https://www.tv7israelnews.com/vod/ser…

Those who wish can send prayer requests to TV7 Israel News in the following ways:
Facebook Messenger: https://www.facebook.com/tv7israelnews
Email: israelnews@tv7.fi
Please be sure to mention your first name and country of residence. Any attached videos should not exceed 20 seconds in duration.

#IsraelNews #tv7israelnews #newsupdates

Rally behind our vision – https://www.tv7israelnews.com/donate/
To purchase TV7 Israel News merchandise: https://teespring.com/stores/tv7-isra…
Live view of Jerusalem – https://www.tv7israelnews.com/jerusal…
Visit our website – http://www.tv7israelnews.com/
Subscribe to our YouTube channel – https://www.youtube.com/tv7israelnews
Like TV7 Israel News on Facebook – https://www.facebook.com/tv7israelnews
Follow TV7 Israel News on Instagram – https://www.instagram.com/tv7israelnews/
Follow TV7 Israel News on Twitter – https://twitter.com/tv7israelnews

Advertisements

കത്തോലിക്ക സന്യാസിനികള്‍ നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം

News

Nelson MCBS

ഉത്തരേന്ത്യയിൽ കത്തോലിക്കാ സ്ഥാപനങ്ങൾക്കും സന്യസ്തർക്കും എതിരെയുള്ള നീക്കങ്ങൾ തുടർക്കഥയാകുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലമെന്ന് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

മധ്യപ്രദേശിലെ ഇന്റ്ഖേരി ഗ്രാമത്തിലെ പാവപ്പെട്ട പെൺകുട്ടികൾക്കായി സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ഒരിക്കൽക്കൂടി വ്യക്തമാകുന്നു. സാമൂഹിക സേവനം ലക്ഷ്യംവച്ച് ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ മതപരിവർത്തന നിരോധന നിയമം ദുരുപയോഗിച്ച് കുറ്റം ചുമത്താനുള്ളനീക്കങ്ങൾ പുതുമയല്ല. അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മധ്യപ്രദേശിലെ ഇന്റ്ഖേരി ഗ്രാമത്തിൽ പാവപ്പെട്ട പെൺകുട്ടികൾക്കായി പ്രവർത്തിച്ചുവരുന്ന സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിന്റെ ഹോസ്റ്റലുമായി ബന്ധപ്പെട്ടുയർന്ന അനാവശ്യവിവാദങ്ങളും ഒടുവിൽ ഹോസ്റ്റൽ അടച്ചുപൂട്ടാനുള്ള ആസൂത്രിതമായ നീക്കവും.

നവംബർ എട്ടാം തിയ്യതി NCPCR (നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) ചെയർമാന്റെ നേതൃത്വത്തിൽ നടന്ന അപ്രതീക്ഷിത റെയ്ഡ് ആയിരുന്നു ഇന്റ്ഖേരി ഗ്രാമത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളുടെ ആരംഭം. ബാലാവകാശ കമ്മീഷൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി തുടങ്ങിയവയിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്ന ടീം മുന്നറിയിപ്പോ വ്യക്തമായ വിശദീകരണമോ കൂടാതെ വളരെ പെട്ടെന്ന് ഹോസ്റ്റലിന്റെ ഗേറ്റ് കടന്ന് കുട്ടികളുടെ താമസ സ്ഥലത്തേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത് എന്ന് സിസ്റ്റേഴ്സ് ഓഫ് ജീസസ് കോൺഗ്രിഗേഷൻ കൗൺസിലർ സി. പാവന പറയുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ക്രൈസ്തവരായ കുട്ടികൾ സൂക്ഷിച്ചിരുന്ന ബൈബിളുകൾ, പ്രാർത്ഥനാ പുസ്തകങ്ങൾ തുടങ്ങിയവ അവർ കണ്ടെടുക്കുകയുണ്ടായി. ഒടുവിൽ, മതംമാറ്റമാണ് അവിടെ നടക്കുന്നതെന്ന് ആരോപിക്കുകയും പിന്നീട് അത്തരം വാസ്തവവിരുദ്ധമായ കുറ്റാരോപണങ്ങൾ എഴുതിച്ചേർത്തും…

View original post 551 more words

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് 103 വർഷം

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഇന്ന് 103 വർഷം തികയുന്നു.
നവംബർ 11, 1918- 2021
 
1918 നവംബർ മാസം 11-ാം തീയതി ലോക ചരിത്രത്തിലെ സുപ്രധാന ദിനമായിരുന്നു. ഇരുപതാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച ആദ്യ മഹാദുരന്തം അവസാനിച്ച ദിവസം, കൃത്യമായി പറഞ്ഞാൽ 1918 നവംബർ മാസം 11ാം തിയതി 11 മണിക്കാണ് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത്.
1918 നവംബർ 11 നു ഒന്നാം ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികളും അവരുടെ എതിരാളിയായ ജർമ്മനിയുമായി ചേർന്നു യുദ്ധവിരാമത്തിനായി ഉടമ്പടി ഒപ്പുവച്ചതോടെയാണു ഒന്നാം ലോകമഹാ യുദ്ധത്തിനു തിരശീല വീണത്. ഈ ഉടമ്പടി Armistice of 11 November 1918 എന്നറിയപ്പെടുന്നത്. കരാർ ഒപ്പിട്ട സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ Armistice of Compiege (കംബൈൻഗിനിലെ യുദ്ധവിരാമ ഉടമ്പടി ) എന്നും ഇതു അറിയപ്പെടുന്നു. 1918 നവംബർ മാസം പതിനൊന്നാം തീയതി പാരീസ് സമയം പതിനൊന്നു മണിക്കാണ് ഈ ഉടമ്പടി പ്രാബല്യത്തിലാകുന്നത്. സംഖ്യ കക്ഷികളുടെ വിജയത്തിന്റെയും ജർമനിയുടെ പൂർണ്ണമായ തോൽവിയുടെയും ബാക്കികിപത്രമാണ് ഈ ഉടമ്പടി എങ്കിലും ഒന്നാം ലോകമഹാായുദ്ധത്തിൽ ജർമ്മനിയുടെ കീഴടങ്ങലിന്റെ രേഖയല്ലിത്. 1919 ജൂണ് 28ന് വെഴ്‌സായ് ഉടമ്പടി പ്രാബല്യത്തില് വന്നതോടെയാണ് യുദ്ധത്തിന് ഔദ്യോഗികമായി വിരാമമായത്. സഖ്യകക്ഷികളുടെ സുപ്രീം കമാൻഡർ മാർഷൽ ഫെർഡിനാൻഡ് ഫോക്കാണ് ഇതിലെ വ്യവസ്ഥകൾ പ്രധാനമായും എഴുതി ഉണ്ടാക്കിയത്.
 
ചരിത്രം ഇങ്ങനെ
 
ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി പടവെട്ടിയ യുദ്ധമാണ് ഒന്നാം ലോക മഹായുദ്ധം. ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും (Allied Powers) ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു (Central Powers) ഇരു ചേരികളിൽ നിലനിന്നത്.
 
ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നുംബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. റഷ്യ സെർബിയയെ പിന്തുണച്ചപ്പോൾ, ജർമ്മനി നേതാവ് കൈസർ വിൽഹെം II (Kaiser Wilhelm II) ഓസ്ട്രിയൻ-ഹങ്കേറിയൻ സംഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചു.
 
1914 ജൂലൈ 29 ന്, സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡു ഓസ്ട്രിയ-ഹംഗേറിയൻ സൈന്യം ആക്രമിച്ചു. റഷ്യയും സെർബിയും തിരിച്ചടിച്ചു. ആഗസ്റ്റു മാസം ഒന്നിന് ഫ്രാൻസ് റഷ്യൻ സഖ്യകക്ഷിയായി. ഫ്രാൻസും ജർമനിയും ആഗസ്റ്റ് 3 ന് യുദ്ധം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3-4 നു ജർമ്മനി ബെൽജിയത്തെ ആക്രമിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടൺ ബെൽജിയത്തിന്റെ സഹായത്തിനെത്തി.90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു.
 
ഫ്രാൻസിലെ ദേശീയ അവധി ദിവസമാണ് ഈ ആർമ്മീസ്റ്റിക് ദിനം (Armistice Day), പിന്നീടുപല സഖ്യകക്ഷി രാജ്യങ്ങളിലും ദേശീയ അവധി പ്രഖ്യാപിച്ചു. ജർമ്മനിയിൽ അർമ്മീസ്റ്റിക് ദിനം ആഘോഷിക്കുന്നില്ല, എന്നാൽ ജർമ്മനിയിലെ ദേശീയ ദു:ഖ ദിനമായ വോൾക്സ്ട്രവർടാഗ് Volkstrauertag 1952 മുതൽ ആഗമന കാലം (Advent) ആരംഭിക്കുന്നതിനു രണ്ടാഴ്ച മുമ്പുള്ള ഞായറാഴ്ചയാണ് ആചരിക്കുന്നത്. ഈ വർഷം നവംബർ 14 നാണ് വോൾക്സ്ട്രവർടാഗ്
 
ഫാ. ജയ്സൺ കുന്നേൽ mcbs
11/11/2021
Advertisements
Advertisements
Advertisements

Flooding paralyzes India’s Chennai

Flooding paralyzes India’s Chennai

Advertisements

India’s manufacturing capital Chennai came to a standstill with many areas flooded after the southern Indian coast was battered by heavy rainfall

Advertisements

The beauty pageant where women judge men

‘Gerewol’ is a traditional beauty contest in Niger held every year where Wodaabe men are judged by an all-female panel.

Advertisements

Tension rise in Jerusalem over state budget; Iran lobbies Europe vs U.S. – TV7 Israel News 02.11.21

Today’s top stories 02.11.21;

1) Tensions are rapidly rising in Israel as by the end of this week Jerusalem’s political stability is put to the test ahead of a looming deadline for a state budget.
2) Prime Minister Naftali Bennett announces Israel’s 100-step plan to cut Israel’s greenhouse gas emissions to zero by 2050.
3) Iran claims parties to the 2015 nuclear deal are helping Tehran gain assurances vis-à-vis Washington’s intentions regarding the benefits that will emerge from a revival of the diplomatic track in Vienna.

You are welcome to join our audience and watch all of our programs – free of charge!

TV7 Israel News: https://www.tv7israelnews.com/vod/ser…

Jerusalem Studio: https://www.tv7israelnews.com/vod/ser…

TV7 Israel News Editor’s Note: https://www.tv7israelnews.com/vod/ser…

TV7 Israel: Watchmen Talk: https://www.tv7israelnews.com/vod/ser…

Jerusalem Prays: https://www.tv7israelnews.com/vod/ser…

TV7’s Times Observer: https://www.tv7israelnews.com/vod/ser…

TV7’s Middle East Review: https://www.tv7israelnews.com/vod/ser…

My Brother’s Keeper: https://www.tv7israelnews.com/vod/ser…

This week in 60 seconds: https://www.tv7israelnews.com/vod/ser…

Those who wish can send prayer requests to TV7 Israel News in the following ways:
Facebook Messenger: https://www.facebook.com/tv7israelnews
Email: israelnews@tv7.fi
Please be sure to mention your first name and country of residence. Any attached videos should not exceed 20 seconds in duration.

#IsraelNews #tv7israelnews #newsupdates

Rally behind our vision – https://www.tv7israelnews.com/donate/
To purchase TV7 Israel News merchandise: https://teespring.com/stores/tv7-isra…
Live view of Jerusalem – https://www.tv7israelnews.com/jerusal…
Visit our website – http://www.tv7israelnews.com/
Subscribe to our YouTube channel – https://www.youtube.com/tv7israelnews
Like TV7 Israel News on Facebook – https://www.facebook.com/tv7israelnews
Follow TV7 Israel News on Instagram – https://www.instagram.com/tv7israelnews/
Follow TV7 Israel News on Twitter – https://twitter.com/tv7israelnews

Advertisements

प्रधानमंत्री Narendra Modi पहुंचे वेटिकन सिटी Pope Francis से मिले PM Modi | G20 Summit 2021

കൊച്ചിയുടെ കുട്ടനാട്ടിലേക്ക് സ്വാഗതം

കൊച്ചിയുടെ കുട്ടനാട്ടിലേക്ക്…
ഞങ്ങളുടെ സ്വന്തം കടമക്കുടിയിലേക്ക് സ്വാഗതം 🙏🤩

ഒരുക്കങ്ങൾ പൂർത്തിയായി; കടമക്കുടി ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കം

ജില്ലാ പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത്, ഡി.ടി.പി.സി, പൊക്കാളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കടമക്കുടി ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും. ഹൈബി ഈഡൻ എംപി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 28 മുതൽ 31 വരെയാണ് ഫെസ്റ്റ് നടക്കുക. പൊക്കാളി വിളവെടുപ്പ്, നാടൻ രുചിക്കൂട്ടുകളുമായി ഫുഡ് ഫെസ്റ്റിവൽ, ചൂണ്ടയിടൽ, വല വീശൽ തുടങ്ങിയ ഗെയിമുകൾ, സെമിനാറുകൾ, ബോധവത്കരണ പരിപാടികൾ, കയാക്കിംഗ്, വില്ലേജ് ടൂർ തുടങ്ങിയവ ഈ ദിവസങ്ങളിൽ നടക്കും. എറണാകുളം ജില്ലയുടെ തനത് നെല്ലിനമായ പൊക്കാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം, ഉത്തരവാദിത്ത വില്ലേജ് ടൂറിസം വഴി കടമക്കുടിയെന്ന നാടിൻ്റെ സൗന്ദര്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് ഫെസ്റ്റിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

നാട്ടുകാരോടൊപ്പം ഭാരത് മാതാ കോളേജ് വിദ്യാർത്ഥികൾ, രാജഗിരി കോളേജിലെ ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് പൊക്കാളി വിളവെടുപ്പ് നടത്തുന്നത്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പൊക്കാളിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ദിവസവും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 1.30 വരെ വിളവെടുപ്പ് നടക്കും.

നാടൻ വിഭവങ്ങൾ പ്രൊഫഷണലായി വിളമ്പുന്നതിൽ പ്രത്യേക പരിശീലനം നൽകിയാണ് നാട്ടുകാരെ ഫുഡ് ഫെസ്റ്റിവലിൽ ഉൾക്കൊള്ളിക്കുന്നത്. യാതൊരു വിധ മായം ചേർക്കലുകളുമില്ലാതെയാണ് വിഭവങ്ങൾ ഒരുക്കുന്നത്. ഇതിനായി പത്തോളം സ്റ്റാളുകൾ ഉണ്ടാകും. ഫെസ്റ്റിന് എത്തുന്നവർക്ക് പൊക്കാളിപ്പാടങ്ങൾ വരമ്പിലൂടെ നടന്ന് ആസ്വദിക്കാനും കഴിയും. ആവശ്യമെങ്കിൽ ഗൈഡിനേയും ലഭിക്കും. ബോട്ടിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 50 രൂപയാണ് ഒരാൾക്കുള്ള പ്രവേശന ഫീസ്.

വെള്ളി, ശനി ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ നാല് വരെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. കടമക്കുടിയും സാധ്യതകളും, കൃഷിയും കടമക്കുടിയും എന്നിവയാണ് വിഷയങ്ങൾ.

Advertisements
Kadamkkudy Backwaters
Advertisements

Iran’s strategic overview amid rising tensions – Jerusalem Studio 642

If one was tasked with coining a catchphrase to sum up Iran’s current nuclear policy, it may well be “stall and install.”

Advertisements

Russia disbands militia on Golan Heights; Hezbollah warns Christian leadership TV7 Israel News 21.10

Today’s top stories 21.10.21;

1) IDF Chief of General Staff Lieutenant General Aviv Kochavi dubs personal sacrifice as a key ingredient of Israel’s national resilience.
2) Lebanon to hold parliamentary elections in March 2022 – amid dire domestic tensions.
3) Israeli Prime Minister Naftali Bennett is set to travel to the Russian Black-Sea resort of Sochi tomorrow, for a meeting with President Vladimir Putin.

You are welcome to join our audience and watch all of our programs – free of charge!

TV7 Israel News: https://www.tv7israelnews.com/vod/ser…

Jerusalem Studio: https://www.tv7israelnews.com/vod/ser…

TV7 Israel News Editor’s Note: https://www.tv7israelnews.com/vod/ser…

TV7 Israel: Watchmen Talk: https://www.tv7israelnews.com/vod/ser…

Jerusalem Prays: https://www.tv7israelnews.com/vod/ser…

TV7’s Times Observer: https://www.tv7israelnews.com/vod/ser…

TV7’s Middle East Review: https://www.tv7israelnews.com/vod/ser…

My Brother’s Keeper: https://www.tv7israelnews.com/vod/ser…

This week in 60 seconds: https://www.tv7israelnews.com/vod/ser…

Those who wish can send prayer requests to TV7 Israel News in the following ways:
Facebook Messenger: https://www.facebook.com/tv7israelnews
Email: israelnews@tv7.fi
Please be sure to mention your first name and country of residence. Any attached videos should not exceed 20 seconds in duration.

#IsraelNews #tv7israelnews #newsupdates

Rally behind our vision – https://www.tv7israelnews.com/donate/
To purchase TV7 Israel News merchandise: https://teespring.com/stores/tv7-isra…
Live view of Jerusalem – https://www.tv7israelnews.com/jerusal…
Visit our website – http://www.tv7israelnews.com/
Subscribe to our YouTube channel – https://www.youtube.com/tv7israelnews
Like TV7 Israel News on Facebook – https://www.facebook.com/tv7israelnews
Follow TV7 Israel News on Instagram – https://www.instagram.com/tv7israelnews/
Follow TV7 Israel News on Twitter – https://twitter.com/tv7israelnews

Advertisements

Israel prepares for multi-front conflict; Iran demands U.S. prove seriousness TV7 Israel News 20.10

Today’s top stories 20.10.21;

1) Israel is actively preparing for the moment of truth, when it will be forced to thwart Iran’s aspired transition into a nuclear threshold state.
2) The United States reiterates – if diplomacy with Iran fails, other options will be implemented.
3) Iranian President Ibrahim Raisi attempts to divert the blame attributed to his government for stalling nuclear negotiations with world powers in Vienna.

You are welcome to join our audience and watch all of our programs – free of charge!

TV7 Israel News: https://www.tv7israelnews.com/vod/ser…

Jerusalem Studio: https://www.tv7israelnews.com/vod/ser…

TV7 Israel News Editor’s Note: https://www.tv7israelnews.com/vod/ser…

TV7 Israel: Watchmen Talk: https://www.tv7israelnews.com/vod/ser…

Jerusalem Prays: https://www.tv7israelnews.com/vod/ser…

TV7’s Times Observer: https://www.tv7israelnews.com/vod/ser…

TV7’s Middle East Review: https://www.tv7israelnews.com/vod/ser…

My Brother’s Keeper: https://www.tv7israelnews.com/vod/ser…

This week in 60 seconds: https://www.tv7israelnews.com/vod/ser…

Those who wish can send prayer requests to TV7 Israel News in the following ways:
Facebook Messenger: https://www.facebook.com/tv7israelnews
Email: israelnews@tv7.fi
Please be sure to mention your first name and country of residence. Any attached videos should not exceed 20 seconds in duration.

#IsraelNews #tv7israelnews #newsupdates

Rally behind our vision – https://www.tv7israelnews.com/donate/
To purchase TV7 Israel News merchandise: https://teespring.com/stores/tv7-isra…
Live view of Jerusalem – https://www.tv7israelnews.com/jerusal…
Visit our website – http://www.tv7israelnews.com/
Subscribe to our YouTube channel – https://www.youtube.com/tv7israelnews
Like TV7 Israel News on Facebook – https://www.facebook.com/tv7israelnews
Follow TV7 Israel News on Instagram – https://www.instagram.com/tv7israelnews/
Follow TV7 Israel News on Twitter – https://twitter.com/tv7israelnews

Advertisements

Egypt to deepen ties with Israel; Indian-Israel-UAE-US to bolster cooperation TV7 Israel News 19.10

Syrian official allegedly killed by IDF sniper; Blue Flag 2021 amid Iran threat TV7 Israel News 18.10

Today’s top stories 18.10.21;

1) Damascus accuses Jerusalem after Syrian President Bashar Assad’s adviser on Golan Heights affairs was reportedly assassinated along the Israeli border.
2) Israel closely monitors developments in Lebanon following the deadly violence that plagued its capital, Beirut.
3) The Israeli Air Force launches Blue Flag 2021 exercise – drawing the largest international participation in the country’s history.

You are welcome to join our audience and watch all of our programs – free of charge!

TV7 Israel News: https://www.tv7israelnews.com/vod/ser…

Jerusalem Studio: https://www.tv7israelnews.com/vod/ser…

TV7 Israel News Editor’s Note: https://www.tv7israelnews.com/vod/ser…

TV7 Israel: Watchmen Talk: https://www.tv7israelnews.com/vod/ser…

Jerusalem Prays: https://www.tv7israelnews.com/vod/ser…

TV7’s Times Observer: https://www.tv7israelnews.com/vod/ser…

TV7’s Middle East Review: https://www.tv7israelnews.com/vod/ser…

My Brother’s Keeper: https://www.tv7israelnews.com/vod/ser…

This week in 60 seconds: https://www.tv7israelnews.com/vod/ser…

Those who wish can send prayer requests to TV7 Israel News in the following ways:
Facebook Messenger: https://www.facebook.com/tv7israelnews
Email: israelnews@tv7.fi
Please be sure to mention your first name and country of residence. Any attached videos should not exceed 20 seconds in duration.

#IsraelNews #tv7israelnews #newsupdates

Rally behind our vision – https://www.tv7israelnews.com/donate/
To purchase TV7 Israel News merchandise: https://teespring.com/stores/tv7-isra…
Live view of Jerusalem – https://www.tv7israelnews.com/jerusal…
Visit our website – http://www.tv7israelnews.com/
Subscribe to our YouTube channel – https://www.youtube.com/tv7israelnews
Like TV7 Israel News on Facebook – https://www.facebook.com/tv7israelnews
Follow TV7 Israel News on Instagram – https://www.instagram.com/tv7israelnews/
Follow TV7 Israel News on Twitter – https://twitter.com/tv7israelnews

Advertisements

ഇടുക്കി ഡാം നാളെ തുറക്കും; തീരങ്ങളില്‍ അതിജാഗ്രത​ | Idukki Dam

ഇടുക്കി ഡാം നാളെ തുറക്കും:പൂർണ്ണവിവരങ്ങളുമായി റോഷി അഗസ്റ്റിൻ,കേരള ജലവിഭവ മന്ത്രി

കൊടുംദുരിതം!, ആരാരും ആറിയാതെ കൊക്കയാർ പഞ്ചായത്ത് നിലവിക്കുന്നു Kokkayar – Azhagadu Landslide

അതിശക്തമായ മയിലും കെടുതികിലും കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട് ദേശം പൂർണമായും ഒറ്റപ്പെട്ട നിലയിൽ.

Advertisements