Category: Poem
-
Web of Life #poetry #earthweal
I want my children to livein a world where there’s a future to grow intoI took the decision to have children in good faithconsidering the implications: the world does not need more people, it needs more people prepared to make a difference I try to educate thembut by the time they’re grown, eco-warrior might not be a…
-
കാലഭീകരൻ | Malayalam Poem
☔☔☔☔☔☔☔☔☔☔☔🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 കവിത 🐸🐸കാലഭീകരൻ🐸🐸 കാണുകമുല്ലപെരിയാർഡാമിൻകടുത്തഭീകരദുരിതമുഖ०കനത്തനാശ०പടിവാതൽക്കൽകണ്ണുതുറക്കുകസോദരരെ കാലമതങ്ങുകടന്നുഡാമിൻകാലാവധിയു०തീർന്നല്ലോകല്ലുകൾപോലുമകന്നുവിളളൽകാണാ०ഡാമിൻകീഴ്ത്തട്ടിൽ കാലത്തുളളിലെ ഭീതിയൊതുക്കികഠിനാധ്വാന०ചെയ്യുന്നോർകതിരോൻദൂരെമറഞ്ഞിരുൾവീണാൽകയറു०കൂരയിൽഭയമോടെ കനത്തനിദ്രാഭാരത്താലേകണ്ണുകൾമെല്ലെയടഞ്ഞാലു०കനവിൽഡാമുതകർന്നുവരുന്നത്കണ്ടുനടുങ്ങിയുണർന്നീടു० കക്ഷികൾപലരു०ചർച്ചകൾചെയ്തുകണ്ടില്ലാപോ०വഴിയൊന്നു०കലഹ०സമര०പ്രകടനജാഥകൾകണ്ടുമടുത്തുപാവങ്ങൾ കവലകൾതോറു०തമിഴമ്മയുടെക०ബിലുയർത്തിയകോലങ്ങൾകത്തിച്ചിവിടെ പ്രതിഷേധിച്ചുകണ്ടില്ലാ പ്രതിവിധിയൊന്നു० കാതിൽമരണത്തിൻമണികേൾക്കാൻകാതോർത്തുരുകി ചപ്പാത്തിൽകഴിയു०മക്കടെഅനുഭവമറിയാൻകടന്നുചെല്ലുകചപ്പാത്തിൽ കനത്തമഴയിൽവെളളമുയർന്നാൽകണിശ०ഉടനടി ഡാ०തകരു०കൽപ്പകനാട്ടിൽ ജില്ലകൾപലതു०കയറിമെതിക്കു०പെരുവെളള० കടുകോളം ചെറുകാര്യം പോലുംകലഹത്തിൻ കടലാക്കുന്നോർകണ്മുന്നിലെയീവൻ ദുരിതത്തെകണ്ടില്ലെന്ന് നടിക്കുന്നു. കളിയല്ലാ ഇത്ഡാമുതകർന്നാൽകഥകഴിയു०ലക്ഷ०മനുജർകളയല്ലേഇനിസമയ०നിങ്ങൾകാണുകപോ०വഴി അതിവേഗം. Author: സാബുആരക്കുഴ ❤❤❤❤❤❤❤❤❤❤❤
-
Be a Candle in Someone’s Life, Binoj Mathew | Poem
Be a Candle in Someone’s Life, Binoj Mathew
-
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” Music Video | Sughathakumari | G. Venugopal
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” Music Video | Sughathakumari | G. Venugopal Presenting “ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി”, Music Video By G.Venugopal രചന: സുഗതകുമാരി.സംഗീതം:. ജി വേണുഗോപാൽ.ആലാപനം: ജി വേണുഗോപാൽ, ശ്രേയ ജയദീപ്. ലോക പരിസ്ഥിദിനത്തിന് ( ജൂൺ 5 )ഒരു നാഷണൽ ആന്തം പോലെ സ്കൂളുകളിലും, കോളേജുകളിലും, വൃക്ഷ തൈനടൽ ചടങ്ങുകളിലും മുഴങ്ങി കേൾക്കുന്ന ഗാനം.
-
Kadalaas
-
A Malayalam Poem on the Passion for Love
നാഥാ, എന്തു ഞാന്‍ പകരം നല്‍കും തുടച്ചിട്ടും മായാത്ത നിന്‍ ചോരപ്പാടുകളില്‍ മായ്ക്കുന്തോറുംമായാത്ത ചോരമണത്തില്‍ ആഴ്ന്ന് ആഴ്ന്ന് പോയ നിന്‍ സ്നേഹത്തില്‍ നാഥാ, എന്തു ഞാന്‍ പകരം നല്‍കും. പച്ചഞരന്പുകള്‍ കിതപ്പില്‍ നീലിച്ചപ്പോഴും ഉള്ളലയ്ക്കുന്ന ക്രൂരമാം ശുന്യതയില്‍ ഉരുകിയുരുകി ഒടുവിലാ അവസാനതുള്ളിയും…. ഒരുമാത്ര ഞാന്‍ കിറിയ നിന്‍ ഹ്യദയവും തറചേല്‍പ്പിച്ച ആണിപഴുതുകളും ഈ മാത്രഞാനറിയുന്നു ആത്മാവിന്‍ നൊന്പരം പാവപരിഹാരത്തിന്‍ ചൂടെത്ര ചൊരിഞ്ഞാലും അറിയില്ല നാഥാ,…………. നിര്‍ദ്ദയമായൊരു പിടച്ചിലോടെ മരവിച്ച മനസുമായി മടങ്ങുകയാണ് നിന്‍ ഹ്യദയത്തിലേക്ക് ഇനിയെനിക്കാവില്ല…
-
VAGABONDS FOR GOD – Poem by Bro Vineesh MSFS
Ever since I leaped out my mother’s lap There floated questions perennial on my mind Who Am I? Where Am I? And such as these And truly I still seek answers that lie Beyond the skinny sheathed world. I roamed the infinite sky and stars and Wandered in the ideal world and Swam across all…
-
Poem in Loving Memory of Rev Bro. George Kuttiyani MCBS
Lyrics: Sebastian Ezhuplackal MCBS Recited by: Mathews Payyappilly MCBS
-
Chankile Chorayal Prananil Ezhuthiya: Poem by Fr Joy Chencheril MCBS
Chankile Chorayal Prananil Ezhuthiya Nerinte Peraanu Sneham ചങ്കിലെ ചോരയാൽ പ്രാണനിൽ എഴുതിയ നേരിന്റെ പേരാണു സ്നേഹം Ithu Ninakkayi, Malayalam Poem by Fr Joy Chencheril MCBS “ഇത് നിനക്കായ്” – ഫാ. ജോയി ചെഞ്ചേരിൽ എം. സി. ബി. എസ്. Related articles How to create a playlist with YouTube’s iPad app (reviews.cnet.com) Music (zarinalou.wordpress.com) Music (optimistdiary.wordpress.com) The bear that turned into a…
-
ഏറ്റു പറച്ചിൽ (Malayalam Poem)
” എന്റെ കർത്താവെ … ഓർമ്മകലാണിവ… ചങ്കിലെ പാടിൽ— വിരലുകളിട്ട… ശിഷ്യന്റെ ഓർമ്മ. നിനക്കൊപ്പം മരിക്കാൻ കാട്ടിയ ചങ്കുറ്റത്തിന്റെ ഓർമ്മ… അല്പമെങ്കിലും, അർത്ഥവും, ഇത്രമാത്രം, വിശ്വാസവും…. നിന്നിലർപ്പിച്ചവന്റെ, ഓർമ്മ. കടലും മലയും കടന്നുവന്ന്… നിന്നെ അവതരിപ്പിച്ചവന്റെ ഓർമ്മ! ഓർമ്മകളിൽ മനം നിറയുമെങ്കിലും… എനിക്കുനാണമാകുന്നു! തെല്ലോളം ചങ്കുറ്റമില്ലാത്തതിനാലല്ല, ഈ വിശ്വാസവർഷത്തിൽ പോലും, ഒരേറ്റു പറച്ചിലുണ്ടായില്ലല്ലോ! കഷ്ടം…! റാസയ്ക്കു മണിയടിക്കുന്നു! എന്റെ ദൈവമേ …‘ …..ബിബിൻ ജോസ്
-
Pralayam, Malayalam Poem
Contents of this page has been moved to the New Website. ( https://lovealone.in ) Please click here to get the Poem
-
Alphonsa, Malayalam Poem
-
ഗുരു (Malayalam Poem)
ഗുരു… by Bibin Jose MCBS എനിക്കറിയാം അവനെ… ആ തച്ചന്റെ മകനെ… കുഞ്ഞുനാളുകളിൽ കേട്ട അമ്മയുടേയും അപ്പന്റേയും വാക്കുകളിൽനിന്നും സുപരിചിതനാണ് എനിക്കദ്ദേഹം… അപ്പമായ് അവൻ എന്നിൽ നിറഞ്ഞ ആദ്യ നാളിനെക്കുറിച്ചുള്ള സുഖമുള്ള ഓർമ്മ ഇപ്പോഴും എന്നിലുണ്ട്…. പിന്നീടങ്ങോട് ഞാൻ പഠിക്കുകയായിരുന്നു…. ക്ഷമിക്കാൻ…. ആനന്ദിക്കാൻ…. മനസ്സിലാക്കാൻ… എല്ലാറ്റിനുമുപരി…. സ്നേഹിക്കാൻ… അവനെയും എന്റെ സഹോദരങ്ങളേയും….ഈ കഴിഞ്ഞ നാളുകളിൽ അവൻ എനിക്കൊരു സമ്മാനം തന്നു…. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്…. ജീവിതം നിരാശയിൽ നിന്നും നിരാശയിലേക്ക് കൂപ്പുകുത്തുമ്പോൾ താങ്ങാൻ… ചേർത്തുപിടിക്കാൻ……
-
ദൈവം ചിരിക്കുന്നു (Malayalam Poem)
ദൈവം ചിരിക്കുന്നു… Deivam Chirikkunnu (God Smiles) നിശബ്ദതയുടെ നീണ്ട മണിക്കൂര്‍… ഒടുവില്‍ തടവറ. അവന്‍ കുറ്റവാളി! ജയില്‍ വാസമുണ്ടിനി. ഒരു നീണ്ട യാത്ര… ഇരുമ്പഴികളുടെ നിഴലില്‍ നിശബ്ദതതയില്‍ – അവന്‍ പ്രാര്‍ത്ഥിച്ചു. നിശ്ചലനായി… നിശബ്ദനായി… നിഴലനങ്ങുന്നില്ല. ശാന്തത… കൈകള്‍ തുറന്നുപിടിച്ച് , ഒരു “ആബാ” പ്രാര്‍ത്ഥന… നിമിഷങ്ങള്‍ ദിവസങ്ങളായി … നീണ്ട പ്രാര്‍ത്ഥന. കൂടുതേടി ഒരു കിളി… വന്നിരുന്നു കൈകളില്‍! തുറന്നു നീട്ടിയ കൈകളില്‍! വിസ്മയം. ചുള്ളികള്‍ കൂടുതീര്‍ത്തു- മുട്ടകള്‍, കുട്ടികള്‍ , ശാന്തതയുടെ കൂട്ടില്‍- കിളികള്‍ കണ്‍തുറന്നു……
-
നിഴല്‍ (Malayalam Poem – Nizhal)
നിഴല്‍ (Malayalam Poem – Nizhal) ഗുരു … ശിഷ്യന്‍ … മരം … തണല്‍ … ധ്യാനം … ഇതുമാറിയതോര്‍ക്കണം! ഗുരുവിനെ കൊന്നു . ശിഷ്യനെ നാടുകടത്തി . മരം മുറിച്ചുവിറ്റു. പിന്നെ സൂര്യന്‍ അസ്തമിചിട്ടില്ല! അടച്ചുവച്ച സുവിശേഷം – തുറക്കാന്‍ ആരോ നടന്നു വരുന്നുണ്ട് . ദേ … നിന്റെ നിഴല്‍ … ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്
-
കുള്ളന്റെ കര്‍ത്താവ് (Malayalam Poem – Kullante Karthavu)
കുള്ളന്റെ കര്‍ത്താവ് (Malayalam Poem – Kullante Karthavu) മുമ്പേ ഓടിയ കുള്ളന്‍ മരച്ചില്ലയില്‍! ഗുരുവിനെ കാണണം. ഒന്നു കണ്ടാല്‍ മതി. വിസ്മയം പൂണ്ടവന്‍ നോക്കി, ഒഴുകുന്ന കൂട്ടത്തില്‍ തമ്പുരാന്‍. മരച്ചുവട്ടില്‍ നാഥന്‍. വിളി! വിളികേട്ടതും, മനം തെളിഞ്ഞതും, മരമിറങ്ങിയതും മായയല്ല! സത്യം. ചുങ്കo പിരിച്ചവന്റെയുള്ളില്‍- ശുന്യനാകനൊരുള്‍വിളി… പാതി സ്വത്തിനി അന്യര്‍ക്ക്. പിരിച്ചെടുത്തതിരട്ടിയായി- തിരിച്ചടയ്ക്കുമെന്ന പ്രതിഞ്ജയും . ഗുരുവിന് പുഞ്ചിരി. സ്വര്‍ഗ്ഗം നോക്കിയിട്ടവന്‍ പറഞ്ഞു – “ഹൃദയം ഭവനമല്ലോ…. അതിന്നു രക്ഷപെട്ടിരിക്കുന്നു” നഷ്ട്ടങ്ങളുടെ രക്ഷ … ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍…
-
ചങ്ങാതി (Malayalam Poem – Changathi)
ചങ്ങാതി (Malyalam Poem – Changathi) ലൂക്കാ 10,25-37 വഴിയരുകില്‍ ഒരു ഞെരുക്കം. കണ്ടില്ലെന്ന മട്ടിലൊരു പുരോഹിതന്‍! കണ്ണുപറിച്ചൊരോട്ടം. ഞെരുക്കം മൂളലായി… വെള്ള ഖദറില്‍ ഉടയാതെ വന്നൊരാള്‍ – കുനിയാതെ നിവര്‍ന്നങ്ങു നീണ്ടു … വീണ്ടും മൂളല്‍! കണ്ടനേരം വേഗത കൂട്ടിയ വണ്ടികള്‍. കനിവോടെ വന്നില്ല ആരും. ഒരു തെണ്ടി വന്നു! കണ്ടു. താങ്ങി …. തലോടി കൊണ്ടുപോയി. ഒരു കുടിലില്‍, സത്രം പോലോരിടം. തെണ്ടിയ തുട്ടുകള്‍ കൂട്ടിവേച്ചവന്‍- വൈദ്യം കൊടുത്തു. അല്പം വിശ്രമിക്ക്- ഇനിയുള്ളത്…
-
ഇതു ചതി (Malayalam Poem – Ithu Chathi)
“ഇതു ചതി” (Malayalam Poem – Ithu Chathi) എവിടെനിന്നാണി തുട്ടുകള്‍- 30 വെള്ളികാശ്. ഇന്നു നിനക്കിതാരുതന്നു? ആര്‍ത്തിപൂണ്ടന്നവന്‍- വാരികൂട്ടിയ തുട്ടുകള്‍ തന്നെ ഇത്. ചുംബനം പോലും നാട്യമായ്… തുട്ടുകള്‍ കൂട്ടിയ തിടുക്കത്തില്‍, തമ്പുരാന്‍ പോലും വസ്തുവായി. സ്വന്തം ഗുരു. ഗുരു വിങ്ങിയിരിക്കണം. അരികത്തു നിര്‍ത്തിയവന്‍, അകലത് നില്‍ക്കുന്നു… ഒടുവില്‍- മരം. മരണം. കുടലുപോലും പുറത്തുപോയി. ഗുരുദക്ഷിണക്കു നന്ദി. മൂകസന്ധ്യ പറഞ്ഞിരിക്കും- ” ഇതു ചതി “. ഇതും ചതി … ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍…