Tag: featured
-
ഭാര്യ നൽകിയ വ്യത്യസ്തമായ കാഴ്ചപ്പാട്
വിരസമായി തോന്നിയ ഏതോ ഒരു നിമിഷത്തിൽ ഒരു കടലാസും പേനയും എടുത്തു ആയാൾ കുത്തിക്കുറിച്ചു. കഴിഞ്ഞ വർഷം കിഡ്‌നിയിലെ കല്ല് നീക്കാനുള്ള ഒരു ശാസ്ത്രക്രിയക്ക് ഞാൻ വിധേയനായി, നീണ്ട കാലം ഞാൻ വീട്ടിൽ കിടക്കേണ്ടി വന്നു. അതേ വർഷം തന്നെ 60 തികഞ്ഞ എനിക്കു ജോലിയിൽനിന്ന് വിരമിക്കേണ്ടിവന്നു. 35 വർഷത്തിലധികം ജോലി ചെയ്ത ഒരു സ്ഥാപനത്തിൽനിന്ന് പടിയിറങ്ങിയത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അതേ വർഷം തന്നെ ഞാൻ ലോകത്തു ഏറ്റവും അധികം സ്നേഹിച്ചിരുന്ന എന്റെ മാതാവ് എന്നെ…
-
ജീവിതം ജീവിക്കാൻ മറന്ന് പോകരുതേ
മരിച്ചു_പോയാൽ എല്ലാവരും ഞെട്ടും, കരയും എന്നൊക്കെ നമ്മൾ വിചാരിക്കും എന്നാൽ ഒന്നും ഉണ്ടാകില്ല.. നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം,നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും, നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും. എന്നാൽ മനസിലാക്കിക്കോ നമ്മളിവിടുന്ന് അടുത്തനിമിഷം എടുക്കപ്പെട്ടാൽ നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല . ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന ചെറിയൊരുപിടി ആൾക്കാർ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും, പിന്നീട് അവരും പതുക്കെ മറക്കും….. അങ്ങനെ നോക്കിയിരിക്കുന്ന…
-
മലയാളികളുടെ സ്ഥായിയായ ഭാവം
മലയാളികളുടെ സ്ഥായിയായ ഭാവം വിഷാദത്തിന്റെതാണ് എന്ന് തോന്നാറുണ്ട്..!! ഏതെങ്കിലും മലയാളിയോട് എന്തൊക്കെയാണ് വിശേഷങ്ങൾ എന്ന് ചോദിച്ചാൽ“കുഴപ്പമില്ല”അല്ലെങ്കിൽ“അങ്ങനെയൊക്കെ പോകുന്നു”എന്ന മറുപടിയാണ് കിട്ടുക…!! ഇവിടെ രസകരമായ ചില കാര്യങ്ങൾ പരീക്ഷിച്ചു നോക്കാൻ നമുക്ക് കഴിയും..ആരെങ്കിലും എന്താണ് വിശേഷം എന്ന് ചോദിച്ചാൽ വെറുതെ “അടിപൊളി” എന്നൊന്ന് പറഞ്ഞു നോക്കൂ….!!!! മറ്റെയാൾ ആകെ ചമ്മി വിളറി വെളുത്തിട്ടുണ്ടാകും..കാരണം അയാൾ ആഗ്രഹിക്കുന്നത്“”കുഴപ്പമില്ല”” എന്ന മറുപടി കേൾക്കാനാണ്…. വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണ്…!!! ഒരു തമിഴനോട് ചോദിച്ചു നോക്കൂ…“എപ്പടി ഇരുക്ക്”മറുപടി“റൊമ്പ പ്രമാദം…
-
ആയുർവേദ പഴഞ്ചൊല്ലുകൾ
ആയുർവേദ പഴഞ്ചൊല്ലുകൾ ചോര കൂടാൻ ചീര കൂട്ടുക (എന്നുപറഞ്ഞാൽ അനീമിയ പോലുള്ള അസുഖങ്ങളിൽ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്). നീരു കൂടിയാൽ മോര് (എന്നുപറഞ്ഞാൽ ശരീരത്തിൽ നീര് കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് നല്ലത് ). അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും (വയറുനിറയെ ഭക്ഷണം കഴിക്കരുത്. അരവയർ എപ്പോഴും കാലിയായി വയ്ക്കാം അപ്പോൾ ആരോഗ്യമുണ്ടാകും). അതിവിടയം അകത്തായാൽ അതിസാരം പുറത്ത് (വയറിളക്കത്തിന് വളരെ നല്ല ഔഷധമാണ് അതിവിടയം). ചക്കയ്‌ക്ക് ചുക്ക് – മാങ്ങായ്‌ക്ക് തേങ്ങ(ചക്ക…
-
എന്തോ… എനിക്കറിയില്ല!
Originally posted on Nelson MCBS: ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു: “നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?” മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു: “തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും. അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആയിരിക്കാം നാമിപ്പോൾ ഇവിടെ, ഈ ഗർഭ പാത്രത്തിൽ കഴിയുന്നത്.” വിഡ്ഢിത്തം! ശുദ്ധ വിഡ്ഢിത്തം! പ്രസവശേഷം ഒരു ജീവിതം ഇല്ല. ഉണ്ടെങ്കിൽ എന്തായിരിക്കും ആ ജീവിതം?”…
-
ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ
Originally posted on Nelson MCBS: വിശുദ്ധ ദേവസഹായമേ, നന്ദി ഈ വിശ്വാസ പൈതൃകത്തിന്… ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ. ഭാരത കത്തോലിക്കാ സഭ ആനന്ദിക്കാനുള്ള ഒരു വഴികൂടി ദൈവം തുറന്നു തന്നിരിക്കുന്നു. 2022 മെയ് മാസം പതിനഞ്ചാം തിയതി അവളുടെ പ്രിയ പുത്രരിൽ ഒരാളായ ദേവസഹായം പിള്ള വിശുദ്ധരുടെ…
-
The Terminal Movie Malayalam Review
– ദ ടെർമിനൽ – മാസങ്ങളോളം എയർപോർട്ടിനകത്തു പെട്ടുപോയ ഒരാളുടെ കഥ Movie:- ᴛʜᴇ ᴛᴇʀᴍɪɴᴀʟ (2004)Language:- EnglishGenre:- ᴅʀᴀᴍᴀ/ʀᴏᴍᴀɴᴄᴇDirection:- Steven SpielbergDuration:- 2ʜ 8ᴍ സ്റ്റീവൻ സ്പീൽബർഗിന്റെ മറ്റൊരു വിസ്മയ ചിത്രം 👌 ടോം ഹാങ്ക്‌സിന്റെ വിക്റ്റർ നവോസ്കിയെന്ന കഥാപാത്രം അദ്ദേഹത്തിന്റെ രാജ്യമായ ക്രകോഷ്യയിൽ നിന്നും അമേരിക്കയിൽ എത്തുന്നതാണ് കഥ. താൻ അമേരിക്കയിൽ എത്തിയതിനുശേഷം ക്രകോഷ്യയിൽ ആഭ്യന്തരകലാപം ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ അമേരിക്ക ഇദ്ദേഹത്തെ സ്വീകരിക്കാൻ വിസമ്മതിക്കുകയും തിരിച്ചു ചെല്ലുവാൻ തനിക്ക് ഒരു രാജ്യം ഇല്ലാതാവുകയും ചെയ്യുന്നതാണ്…
-
കഴുകനെ ആക്രമിക്കാൻ ധൈര്യപ്പെടുന്ന ഒരേയൊരു പക്ഷി
“കഴുകനെ ആക്രമിക്കാൻ ധൈര്യപ്പെടുന്ന ഒരേയൊരു പക്ഷി കറുത്ത ഡ്രോംഗോ മാത്രമാണ്. അത് കഴുകന്റെ പുറകിലിരുന്ന് കഴുത്തിൽ കടിക്കുന്നു.എന്നിരുന്നാലും, കഴുകൻ പ്രതികരിക്കുകയോ ഡ്രോംഗോയുമായി യുദ്ധം ചെയ്യുകയോ ഇല്ല.ഡ്രോംഗോയ്‌ക്കൊപ്പം സമയവും ഊർജ്ജവും കളയില്ല. അത് ചിറകുകൾ തുറന്ന് ആകാശത്ത് ഉയരത്തിൽ പറക്കാൻ തുടങ്ങുന്നു. ഉയരത്തിൽ , ഡ്രാങ്കോയ്ക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടാണ്, ഓക്സിജന്റെ അഭാവം മൂലം ഡ്രോംഗോ ഒടുവിൽ വീഴുന്നു. എല്ലാ യുദ്ധങ്ങളും നിങ്ങൾ പ്രതികരിക്കേണ്ടതില്ല. എല്ലാ വാദങ്ങൾക്കും വിമർശകർക്കും നിങ്ങൾ പ്രതികരിക്കാനോ മറുപടി നൽകാനോ ആവശ്യമില്ല.Choose your battle wisely…
-
മനുഷ്യൻ
മനുഷ്യൻ 🎯 തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു.. 🎯 കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ.. 🎯 ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ…
-
The Great Indian Wedding | Your Stories EP- 53 | SKJ Talks | Big Fat Indian Marriage | Short Film
വിവാഹത്തിന്റെ ധുർത്ത് വ്യക്തമാക്കുന്ന ഈ വീഡിയോ കാണണം, ഷെയർ ചെയ്യണം The Great Indian Wedding | Your Stories EP- 53 | SKJ Talks | Big Fat Indian Marriage | Short Film വിവാഹത്തിന്റെ ധുർത്ത് വ്യക്തമാക്കുന്ന ഈ വീഡിയോ കാണണം, ഷെയർ ചെയ്യണം
-
വംശഹത്യകൾ ഓർമിപ്പിച്ചു കൊല വിളി മുഴക്കുന്നവർ
കഴിഞ്ഞ ദിവസം whatsappil ഇരിട്ടിയെ കുറിച്ച് ഒരു സ്റ്റാറ്റസ് കാണുവാൻ ഇടയായി അതിൽ ഇങ്ങനെയാണ് പറയുന്നത് “ഇതാണ് ഈ നഗരത്തിന്റെ പ്രത്യേകത ഇവിടെ മതം, ദേശം, വർഗം, ജാതി ഇതൊന്നുമില്ല പണിയെടുക്കുക പണം ഉണ്ടാക്കുക ഓരോരുത്തർക്കും ആവിശ്യം വിശ്വസിക്കാൻ പറ്റുന്ന ആളുകളെ ആണ് ” ഇരിട്ടി പട്ടണത്തെ മനോഹരമായി വരചു കാണിച്ച ഒരു സ്റ്റാറ്റസ് യഥാർത്ഥത്തിൽ ഇങ്ങനെ തന്നെ ആണോ ഇരിട്ടി എന്ന് വിചിന്തനം ചെയ്യേണ്ടി ഇരിക്കുന്നു ? കേരള കർണാടക അതിർത്തിയിൽ ബ്രഹ്മഗിരി മലനിരകളിൽ നിന്ന്…
-
How they are preparing to “merge” Ukraine. Who and why needs a “coup d’etat”? — Ukraine Today .org
This diverse and colorful theater was created by the Kremlin director for only one spectator: Joe Biden. Recently, colleagues from StopFake drew attention to the serious media coverage of the article by political scientist of the American think tank RAND Samuel Sharap. The research corporation RAND, which, among other things, carried out a project to reform the security and defense sector at […]…
-
The Big Misconception About Electricity
The Big Misconception About Electricity The misconception is that electrons carry potential energy around a complete conducting loop, transferring their energy to the load. This video was sponsored by Caséta by Lutron. Learn more at https://Lutron.com/veritasium Further analysis of the large circuit is available here: https://ve42.co/bigcircuit Special thanks to Dr Geraint Lewis for bringing up…
-
അനക്ക് പിരാന്താണ് …
ഇക്കാ… ഇക്കാ… !!! ഹെന്താണ് …ബലാലെ ഹെന്തിനാണ് തൊള്ളപൊട്ടിക്കണത്.. ??? ഇക്കാ.. ഈ ഹലാല് ശരിക്കും വർഗ്ഗീയത അല്ലേ???! ഫാ…!! കള്ള സൂവറെ ….പടച്ചവൻ്റെ പേരിൽ അറുത്താൽ എങ്ങനെ ആണ് ഹിമാറെ അത് വർഗ്ഗീയത ആകുന്നത്…. !! ശരി ഇക്ക ….അപ്പോ ഒരു മുസൽമാൻ അല്ലാത്ത ആള് വെട്ടി വൃത്തിയാക്കി തന്ന കോഴിയിറച്ചി ഇക്ക കഴിക്കുമോ… ???? നീ ഇതെന്ത് ഹലാക്കിലെ ബർത്താനം ആണ് പറയണത്…??! ഈമാൻ ഇല്ലാത്ത ഒരു മനുശേൻ അറുത്താൽ അത് എങ്ങനാ ബലാലെ…
-
Lyricist Sri Bichu Thirumala Passes Away
Indian Malayalam Lyricist Sri Bichu Thirumala Passes Away (26-11-2021) മലയാളം ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. https://en.wikipedia.org/wiki/Bichu_Thirumala
-
Cristone Media, International Academy of Music & Arts
Cristone Media, International Academy of Music & Arts
-
Kanmani Anbodu… Malavika on Violin
Song : “Kanmani Anbodu” Keyboard backup : Sunil Prayaag
-
വൈറല്‍ പോലീസ് ഉദ്യോഗസ്ഥ
അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെയും ആ വൈറല്‍ പോലീസ് ഉദ്യോഗസ്ഥ പറയുന്നു, “സഹായിക്കാന്‍ പ്രചോദനമായത് ബൈബിള്‍”16-11-2021 – Tuesday ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പ്രബോധനവും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രം ഡിടി നെക്‌സ്റ്റിനോട് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ…
-
Cancer Care Center Contact Numbers at Thiruvananthapuram
തിരുവനന്തപുരത്ത് കാൻസർ രോഗികൾക്കായുള്ള താമസസ്ഥലങ്ങളുടെ കോൺടാക്ട് നമ്പേഴ്സ്
-
കത്തോലിക്ക സന്യാസിനികള്‍ നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം
Originally posted on Nelson MCBS: ഉത്തരേന്ത്യയിൽ കത്തോലിക്കാ സ്ഥാപനങ്ങൾക്കും സന്യസ്തർക്കും എതിരെയുള്ള നീക്കങ്ങൾ തുടർക്കഥയാകുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലമെന്ന് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. മധ്യപ്രദേശിലെ ഇന്റ്ഖേരി ഗ്രാമത്തിലെ പാവപ്പെട്ട പെൺകുട്ടികൾക്കായി സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം. ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ഒരിക്കൽക്കൂടി വ്യക്തമാകുന്നു. സാമൂഹിക സേവനം ലക്ഷ്യംവച്ച് ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ മതപരിവർത്തന നിരോധന നിയമം ദുരുപയോഗിച്ച് കുറ്റം ചുമത്താനുള്ളനീക്കങ്ങൾ…