Advertisements

Tag: Inspirational

 • സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് ഉന്നതവിജയം

  സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് ഉന്നതവിജയം

  സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍: സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു തരികയും മുടി കെട്ടി ഒരുക്കി സ്കൂളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്ന അമ്മ ഇനി ഇല്ല എന്ന് ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല. കൊല്ലത്ത് മൺറോതുരുത്തിലെ സ്കൂളിൽ നിന്ന് അടുത്ത വീട്ടിലെ ചേച്ചിയാണ് അന്ന് കൂട്ടിക്കൊണ്ടു വന്നത്.…

 • മരിയയെ മാതൃകയാക്കണം

  മരിയയെ മാതൃകയാക്കണം

  ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്…… പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് മരിയയുടെ ജീവിതത്തിലെ ആ കറുത്ത ദിവസം എത്തിയത്.…

 • World Communication Day | June 5, 2022 | Listen with the ear of heart! | Pope Francis

  World Communication Day | June 5, 2022 | Listen with the ear of heart! | Pope Francis

 • ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ

  ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ

  Originally posted on Nelson MCBS: വിശുദ്ധ ദേവസഹായമേ, നന്ദി ഈ വിശ്വാസ പൈതൃകത്തിന്… ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ. ഭാരത കത്തോലിക്കാ സഭ ആനന്ദിക്കാനുള്ള ഒരു വഴികൂടി ദൈവം തുറന്നു തന്നിരിക്കുന്നു. 2022 മെയ് മാസം പതിനഞ്ചാം തിയതി അവളുടെ പ്രിയ പുത്രരിൽ ഒരാളായ ദേവസഹായം പിള്ള വിശുദ്ധരുടെ…

 • ഹെൽമറ്റിൻ്റെ ഇടയിലെ കണ്ണുകൾ കണ്ടുള്ള തിരിച്ചറിയൽ

  ഹെൽമറ്റിൻ്റെ ഇടയിലെ കണ്ണുകൾ കണ്ടുള്ള തിരിച്ചറിയൽ

  ഹെൽമറ്റിൻ്റെ ഇടയിലെ കണ്ണുകൾ കണ്ടുള്ള തിരിച്ചറിയൽ :സ്കൂൾ ജീവിതം കഴിഞ്ഞുള്ള വേർപിരിയലിന് ശേഷം നീണ്ട മുപ്പത്തിയഞ്ച് വർഷത്തിനു ശേഷം വഴിയരികിൽ വെച്ച് ദൈവത്തിൻ്റെ നിശ്ചയ പ്രകാരം ഉള്ള കണ്ടെത്തൽ ആണ് പ്രിയ സുഹൃത്ത് ജോർജ്ജിനെ. ആരും അറിയാതെ കിടന്ന എന്നെ (എൻ്റെ മനസ്സിൽ മരവിച്ചുകിടന്ന നന്മയെ) സമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാക്കി മാറ്റിയതിൽ മുഖ്യ പങ്ക് വഹിച്ച അവനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ എഴുതണമെന്നും അത് നിങ്ങളുമായി പങ്ക് വെയ്ക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. നീണ്ട ഇടവേളക്ക് ശേഷമുള്ള കണ്ടെത്തലുമുതൽ…

 • പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു

  പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു

  നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് ഒരു തക്കാളിച്ചെടിയാണ് ഒരു പക്ഷെ ഏതെങ്കിലും ഒരു യാത്രക്കാരൻ ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ ഒരു അഴുകിയ ഉപയോഗശൂന്യമാണെന്ന് കരുതിയ തക്കാളിയിൽ നിന്നുമായിരിയ്ക്കാം ഇവന്റെ ജനനം, മണ്ണിന്റെ നെഞ്ച് കീറി, അല്ല.. പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു വന്നു, കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ പായുന്ന ട്രൈനുകളെ കണ്ടവൾ വളർന്നു,അതിജീവിക്കണമെങ്കിൽ അർഹതപ്പെട്ട മണ്ണും വെള്ളവും അവൾക്ക് കിട്ടണമായിരുന്നു എന്നിട്ടും ഒരു തക്കാളിക്ക് ജന്മം നൽകി അവളുടെ കർമ്മം നിറവേറ്റിയിരിക്കുന്നു ജീവിതത്തിൽ തോറ്റു, ഒന്നും ചെയ്യാനില്ല,…

 • Who Do You Talk to When You are Alone? | Muniba Mazari

  Who Do You Talk to When You are Alone? | Muniba Mazari

  Who Do You Talk to When You are Alone? | Muniba Mazari

 • Happy Daughters Week (Malayalam)

  Happy Daughters Week (Malayalam)

  👩‍🦰 Happy Daughters Week 👩‍🦰 🙍👭🙍👭🙍👭മകൾ ഒരിക്കലും ഒരു Tension അല്ല.പക്ഷേഇന്നത്തെ ലോകത്ത്മകൾ Ten – sons – ന് തുല്യമാണ്പത്ത് ആൺമക്കൾക്ക്🙍👭🙍👭 ഒരു പിതാവ് തന്റെ മകളോട് ചോദിച്ചു:എന്നെയോ നിന്റെ ഭർത്താവിനെയോ ആരെയാണ് കൂടുതൽ സ്നേഹിക്കുക..?? 👭👭🙍🙍👭👭🙍🙍 മകൾ നൽകിയ ഏറ്റവും മികച്ച മറുപടി:-“എനിക്ക് ശരിക്കും അറിയില്ല,പക്ഷെ പപ്പയെ കാണുമ്പോൾഞാൻ അവനെ മറക്കുന്നു,പക്ഷെ ഞാൻ അവനെ കാണുമ്പോൾ,ഞാൻ പപ്പയെ ഓർക്കുന്നു..🙍🙍🙍👭👭👭👭🙍🙍🙍 നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ മകളെ മോനേ എന്നും വിളിക്കാം,എന്നാൽ നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ…

 • എന്റെ രക്ത ബന്ധങ്ങൾ!

  എന്റെ രക്ത ബന്ധങ്ങൾ!

  എന്റെ രക്ത ബന്ധങ്ങൾ! മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മാലാപറമ്പ് എന്ന കുഗ്രാമത്തിൽ സർക്കാർ സ്കൂൾ അധ്യാപകനും പ്രമുഖ കുടിയേറ്റ കർഷകനുമായ കൊഴുപ്പക്കളം ജോസഫ് മാഷിന്റേയും തങ്കമ്മ ജോസഫിന്റെയും എട്ടു മക്കളിൽ ആറാമനായി ജനനം. മാലാപറമ്പ് സെന്റ് ജോസഫ്സ് എൽ. പി. സ്കൂളിൽ ആരംഭിച്ച പ്രാഥമിക വിദ്യാഭ്യാസം പിന്നീട് പെരിന്തൽമണ്ണ പ്രസന്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് 1986ൽ SSLC പൂർത്തിയാക്കി. പ്രീഡിഗ്രി പഠനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് 1988ൽ പൂർത്തിയാക്കി. ആദ്യ ചാൻസിൽ MBBS…

 • കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

  കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

  കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…? അടുത്തതായി നമ്മുടെ മുഖ്യാതിഥി പ്രിയപ്പെട്ട മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി നിങ്ങളുമായി സംവദിക്കുന്നതാണ് കോളേജ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു ഇരിക്കുകയാണ് കുട്ടികൾ. അവർക്ക് ചെറുതായി പേടിയുണ്ടായിരുന്നു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജ് ആണെങ്കിലും വികൃതി ഒപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല അവരെന്ന് അനുഭവങ്ങൾ പലപ്പോഴും അടിവരയിട്ട് ഓർമിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ കോളേജ് ഡേക്ക് സ്ഥലം എംഎൽഎ യെ വരെ കൂവി തോൽപിച്ചു വിട്ട കുട്ടികളാണ്. ഭഗവാനെ. ഒന്നും വരുത്തല്ലേ. മൂകമായി…

 • വൈറല്‍ പോലീസ് ഉദ്യോഗസ്ഥ

  വൈറല്‍ പോലീസ് ഉദ്യോഗസ്ഥ

  അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെയും ആ വൈറല്‍ പോലീസ് ഉദ്യോഗസ്ഥ പറയുന്നു, “സഹായിക്കാന്‍ പ്രചോദനമായത് ബൈബിള്‍”16-11-2021 – Tuesday ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പ്രബോധനവും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രം ഡിടി നെക്‌സ്റ്റിനോട് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ…

 • Be Confident, Be You | Muniba Mazari

  Be Confident, Be You | Muniba Mazari

  Be Confident, Be You | Muniba Mazari Cambly Website: http://www.cambly.comPromo Code: Muniba “Confidence is not about knowing that everyone around you admires you. It’s about acknowledging that even if no one around you appreciates you, you’ll still be ok!” – Muniba Mazari When you admit that life doesn’t happen to you, it happens for you,…

 • എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും

  എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും

  Originally posted on Nelson MCBS: മഹായുദ്ധകാലത്ത് തടവുകാരനായി പിടിക്കപ്പെട്ട നിക്കോളാസ് എന്ന സൈനികൻ തടവുശിക്ഷ കഴിഞ്ഞ് തന്റെ ഭാര്യയേയും മകനേയും കാണാൻ എത്തിയപ്പോൾ യുദ്ധകാലത്തു തന്നെ കടുത്ത പട്ടിണിയും ക്ലേശവും മൂലം അവർ എവിടേക്കോ നാടുവിട്ടു എന്ന ദുരന്തവാർത്തയാണ് കേട്ടത്. യാത്രാമദ്ധ്യേ ഭാര്യ മരിച്ചു പോയി എന്ന വാർത്തയും പിന്നീട് കിട്ടി….. കടുത്ത ഈശ്വരവിശ്വാസിയും സദാ പ്രാർത്ഥനാ നിരതനുമായിരുന്ന നിക്കോളാസ് അതോടെ ശക്തനായ നിരീശ്വരവാദിയും യുക്തിവാദിയുമായി മാറി… തന്റെ കുടുംബത്തെ രക്ഷിക്കാൻ കഴിയാത്ത ഈശ്വരനെ തനിക്ക്…

 • ഞങ്ങൾ ഒക്കെ ന്യൂജെൻ തലമുറ

  ഞങ്ങൾ ഒക്കെ ന്യൂജെൻ തലമുറ

  ഏകദേശം 45 വയസിനു മുകളിൽ ഉള്ളവരെ അങ്ങോട്ട് അംഗികരിക്കാനോ , ഉൾക്കൊള്ളാനോ കഴിയാതെ “ഞങ്ങൾ ഒക്കെ ന്യൂജെൻ തലമുറ” എന്ന് പറഞ്ഞു എഴുതി തള്ളുന്ന തലമുറകളോട് പറയട്ടെ .. ഞങ്ങൾ ജനിച്ചു വളർന്ന കാലഘട്ടം എന്ത് കൊണ്ടും മികച്ചത് ആയിരുന്നു.ലോകത്തിന്റെ മാറ്റങ്ങൾ ഒരുപാട് കണ്ടറിഞ്ഞവർ ആണ്. പൊതു ഗതാഗതം പേരിനു മാത്രം ഉള്ളപ്പോൾ ഞങ്ങൾ നടന്നു നീങ്ങിയ ദൂരവും കണ്ട കാഴ്ചകളും നിരവധി ആണ്.ഞങ്ങളെ അയല്പക്കത്തുള്ളവർ മാത്രം അല്ല , നാലോ അഞ്ചോ കീ മീ ചുറ്റുവട്ടത്തുള്ളവർക്കൊക്കെ…

 • Two-story house in two cents from a leaking roof | Meet Manjukuttan | Karunagappally | Variety Media

 • ഒരു ഫോട്ടോയി ലെന്തിരിക്കുന്നു?

  ഒരു ഫോട്ടോയി ലെന്തിരിക്കുന്നു?

  💞ഒരു ഫോട്ടോയിലെന്തിരിക്കുന്നു? 💞 “അവളുടെ ഓട്ടം കാണാന്‍ വീട്ടില് ടിവിയില്ല.. വല്ല പലചരക്ക് കടയിലും പോണം ആ നേരത്ത്.. എന്നീട്ട് എന്റെ മോള് ഓടുന്നത് എനിക്കൊന്നു കാണണം.. “ മെറിൽ പൗളീന്യോ എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകളാണ്… ആരാണവൾ എന്നൊരു സംശയമുണ്ടായേക്കാം…. ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്ന കൊച്ചു രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ടു ഒളിമ്പിക് മെഡലുകൾ നേടിയ ഒരു ഇരുപത്തിനാലുകാരി പെണ്‍കുട്ടി.. ഓടി ജയിച്ചപ്പോ അവളു ചെയ്തൊരു കാര്യമാണ്‌ ഒരല്‍പ്പം വ്യത്യസ്തയാക്കുന്നത്…. ഒരു കൈയ്യില്‍ എല്ലാവരെയുംപോലെ സ്വന്തം രാജ്യത്തിന്റെ…

 • വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല

  വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല

  2018 ൽ അമ്മയാവാൻ തീരുമാനിച്ചപ്പോൾ സ്പോൺസറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്‌ലറ്റായ അലിസൺ ഫെലിക്സ്ന്റെ പ്രതിഫലം 70% ആണ് വെട്ടിക്കുറച്ചത്. അതിനു മുൻപ് നാലു ഒളിമ്പിക്സുകളിൽ തുടർച്ചയായി പങ്കെടുത്തു സ്വർണം നേടിയ, സ്വന്തം പേരിൽ ഒൻപതു മെഡലുകൾ എഴുതിച്ചേർത്ത, ഒരു വനിതാ കായികതാരത്തിനു നേരിടേണ്ടിവന്ന വിവേചനമാണിത്. വിവാഹിതയാകുമ്പോൾ, അമ്മയാകുമ്പോൾ, സ്വന്തം കരിയറിൽ വിട്ടുവീഴ്ചകളുടെ പടികൾ ചവിട്ടാൻ തുടങ്ങുന്നവരാണ് സ്ത്രീകൾ. എന്നാൽ ഫെലിക്സ് വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല. ലോകത്തിലെ ഒരു കായികതാരവും മുട്ടാൻ തയ്യാറാവാത്ത…

 • ചിന്നമ്മ അമ്മച്ചി നടത്തിയ വൈറൽ പ്രസംഗം

  രണ്ടുവർഷം മുൻപ് #കൊറ്റിനാട്ട് കുംബയോഗ വാർഷികാഘോഷത്തിൽ ചിന്നമ്മ അമ്മച്ചി നടത്തിയ #പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 87 വയസായ ചിന്നമ്മ അമ്മച്ചി ഇപ്പോഴും ദിവസവും 18 മണിക്കൂർ ജോലിചെയ്യുന്നു . വീട്ടിലിരുന്നുള്ള സ്വന്തം ജോലിയല്ല. അഗതികളുടെ അമ്മയാണ് ചിന്നമ്മ അമ്മച്ചി . നിരവധി അഗതി മന്ദിരങ്ങളിൽ അമ്മ ദിവസവും സഹായഹസ്തവുമായി എത്തുന്നു. #പത്തനാപുരം ഗാന്ധിഭവനിലെ സ്ഥിരം സന്ദർശകയാണ്. വരുമ്പോൾ കൈനിറയെ സമ്മാനങ്ങളുമായാണ് വരുന്നത്. എസ്. എസ്. എല്‍. സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന കുഞ്ഞുമക്കള്‍ക്ക് സ്‌നേഹസമ്മാനവുമായി അഗതികളുടെ അമ്മ എല്ലാവർഷവും ഇവിടെ എത്തും.…

 • A+ | Kadalaass

  A+ | Kadalaass

  A+ | Kadalaass

 • ആനി ശിവ ചുമ്മാതങ്ങ് SI ആയതല്ല… ആക്കിയതാണ്

  ആനി ശിവ ചുമ്മാതങ്ങ് SI ആയതല്ല… ആക്കിയതാണ്KSRTC ഡ്രൈവറായ ഷാജി !നിങ്ങളിതുവരെ അറിയാത്തത് പലതും കേൾക്കാം.. കാണാം….