Advertisements

Tag: Malayalam Lyrics

 • Sundarimare Kettippoottiya… Lyrics, Hitler

  സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേനിൻ കോട്ടയിടിച്ചു പൊളിച്ചുനിരത്തും സൂക്ഷിച്ചോളൂകാറ്റു വിതച്ചു കൊടുങ്കാറ്റാക്കാൻനെഞ്ചിൽ കത്തും പന്തം കുത്തിയവീരപരാക്രമ വിക്രമരൊന്നായ്കൊമ്പുകുലുക്കി മദിച്ചു വരുന്നേതണ്ടെല്ലിനു ബലമുണ്ടേൽ തടയാൻ വാടാ നിൻ ഗുണ്ടായിസമിനിവേണ്ടടാ തണ്ടുക്കാരാ പ്രേമത്തിൻ ഹോമച്ചിതയിൽ ചാവേർപ്പടയാകും ഞങ്ങൾ തോക്കിലും വാക്കിലും തോറ്റോടില്ലാകൂട്ടിലടച്ചാലും ദൂരെ കാട്ടിലയച്ചാലുംഅവർ റോട്ടിലിറങ്ങി നടന്നാൽ ഞങ്ങള് വീശി വളച്ചോളാം (സുന്ദരിമാരെ…) അഴിയിട്ടൊരു പൊൻകൂട്ടിൽ മിഴിനീരായ് വാഴുന്നേ തുടുമാടപ്രാവുകളാകും പാവങ്ങൾ തന താനേ തന്താനാനേ തന താനേ തന്താനാനേ തന താനേ തന്താനാനേ താനനാ…….. തുറുകണ്ണിൽ തീപ്പൊരി ചിന്തും കഴുകാ…

 • Neeyurangiyo Nilave… Lyrics, Hitler

  നീയുറങ്ങിയോ നിലാവേ മഴനിലാവേപെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻഒരു താരാട്ടിൻ തണലായ് മാറാംനറു വെൺ തൂവൽ തളിരാൽ മൂടാംഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽഇടറും കിളിയുറങ്ങി (നീയുറങ്ങിയോ..) മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും’മയില്‍പ്പിലി പൂ വാടിയോതണലിലിളവേൽക്കും ഉള്ളിനുള്ളിൽചെറു മുള്ളുകൾ കൊണ്ടുവോനീ വിതുമ്പിയെന്നാൽ പിടയുന്നതെന്റെ കരളല്ലയോഓളക്കാറ്റായ് തഴുകി വാഓമല്‍പ്പാട്ടായ് ഒഴുകിടാംഉരുകാതുതിരാതുറങ്ങാൻ മലർ മകളേ വായോ (നീയുറങ്ങിയോ..) കുരുന്നു ചിറകോടെ കൊഞ്ചിക്കൊണ്ടുംകുളിർ മഞ്ഞു നീർത്തുമ്പികൾ ഓ..അരിയ തിരിനാളം ദൂരെക്കണ്ടാൽപുതു പൂവു പോൽ പുൽകുമോവേനലാണു ദൂരെ വെറുതെപറന്നു മറയല്ലെ നീവാടിപ്പോകും കനവുകൾനീറിക്കൊണ്ടും ചിറകുകൾമനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ…

 • Hitler Song Lyrics | Kithachethum Katte…

  ഹേയ്..അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരിമുത്തണി മുന്തിരിമണിയുടെകിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾകൂടു തുറന്നു പറന്നിടുമൊരു ഞൊടിചിറകടി പടഹവും ഇളകിയ ബഹളവുംഒരു ചെറു കലഹവും അതിലൊരു മധുരവുംഅതുവഴി ഇതുവഴി പലവഴി പരതിയുംഒടുവിലതലനുര ചിതറിയ പറവകളായ്… കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേമണിത്തുമ്പപ്പൂവിൻ തേനും തായോ കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കംമണിത്തുമ്പപ്പൂവിൻ തേനും തായോചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാംഓലക്കം മദിച്ചൊന്നാടാംമാണിക്യ ചിറകിലേറാംമാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേമതി മറന്നേറുകയല്ലേ ഹേയ്..അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരിമുത്തണി മുന്തിരിമണിയുടെകിങ്ങിണി കെട്ടിയ ചെറു ചെറു…

 • Malik Song Lyrics | Theerame…

  ശന്തിരപ്പുതുനാരിയിന്മനംകൊള്ളെ ജോറില് വാ മാരനെശോഭിയിൽ ശുടർ വന്തെരിന്തുംതെളിവൊടെ മാരാരസമൊടെ വാ.. തീരമേ.. തീരമേ.. നീറുമലകടലാഴമേദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ..തീക്ഷ്ണമായ് പുൽക കിരണകരങ്ങളാൽഇവളെ നീ.. ആകാശമേ..കഥയിലെ ഹൂറിയോ ഞാൻ?കടൽനടുക്കോ നിൻറെ മരതകഗൃഹം?കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം?ഇവിടമോ ശരണാലയം? നീ തരും കരുണാകരം?നമ്മളെത്തിയ പവിഴദ്വീപഹൃദം?തേടിയ തീരം ദൂരം? ശന്തിരപ്പുതുനാരിയിന്മനംകൊള്ളെ ജോറില് വാ മാരനെശോഭിയിൽ ശുടർ വന്തെരിന്തുംതെളിവൊടെ മാരാരസമൊടെ വാ.. രാവിവൾ പകലിനെ സ്നേഹാന്ധമാംജ്വലൽസൂര്യനാൽ മീളിടുമ്പൊഴെൻപ്രാണനിൽ പകരുമിരമ്പക്കടൽചിരം നീ, പെരുങ്കടലനുരാഗമേ..ഒരേ രാഗതാളങ്ങളാൽ നീർന്നിതാമിനിക്കോയ് തീരങ്ങൾ താരാട്ടായ്പുലർകാറ്റായി നീഅരികിൽ ഞാനറിയാതാലോലമായ് കഥയിലെ…

 • Hemanthamen Kaikkumbilil… Lyrics

  ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും ആഹാഹാ ഹാ .ആഹാഹാ ഹാ..ഹാഹാ .ലാലാലാ ലാലാലാ …ഉം ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീപൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു ഞാനിതാ..കിളി പാടുന്ന പാട്ടെന്റെ കാതിൽകളിയോതുന്ന നിൻ വാക്കുപോലെഅതിലോലം അനുരാഗം.. തേൻമാരിയായ് നിന്റെ മൗനവും.. മൊഴിയിഴ തുന്നിയേകവേ എന്നുമീ വഴി കനവൊടു കാത്തിരുന്നു ഞാൻഎൻ നിമിഷങ്ങളാനന്ത ശലഭങ്ങളായ്ഇന്നലയുന്നു നിന്നോർമ്മയാകെനെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെഎന്നും താരാട്ടാമോമൽ പൂവേ ..ആഹാ …ഹാഹാഹാ ..ഹാഹാഹാ.. ലാലാലാ ലലലാ ..ഉം ..ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീസനിസ പമഗ പമഗരിസനി…

 • Aro Padunnu Doore… Lyrics

  ആരോ പാടുന്നു ദൂരെ ആരോ പാടുന്നു ദൂരെആത്മാവില്‍ നോവുള്ള പോലെഈറന്‍ മുളം‌തണ്ടില്‍ നിശ്വാസമോടെപ്രാണന്റെ സംഗീതം ചേരുന്ന പോലെഓര്‍മ്മ വന്നൊരുമ്മ തന്ന പോലെ ആരോ ഹോയ്…. ജീവിതമെന്നുമെന്നും ഒരു പ്രേമ കടങ്കഥയല്ലേഉത്തരമൊന്നു തേടും മനമൊത്തിരിയോടുകയില്ലേപൂത്തുലഞ്ഞ വാസന്തമായ് വന്നു ചേരുകില്ലേവേനലുള്ള ഗ്രീഷ്മങ്ങളായ് പിന്നെ മാറുകില്ലേ ഹോയ്പുഞ്ചിരി ചൂടുകയില്ലേഅതിലശ്രുകണങ്ങളുമില്ലേസുന്ദരസന്ധ്യകളില്ലേഅവ കൂരിരുളാവുകയില്ലേസുഖസങ്കടസംഗമമുള്ളൊരു വാഹിനി നീ ആരോ ഹോയ്…. മോഹനവീണ മൂളും സദിരാടിയ നാളുകളില്ലേനേരിയ നൊമ്പരങ്ങള്‍ വിരലോടിയ നാദവുമില്ലേവര്‍ഷകാലവാത്സല്യമോ പെയ്തിറങ്ങുകില്ലേഹര്‍ഷമെത്ര ഹേമന്തമോ വിങ്ങലാവുകില്ലേ ഹോയ്സ്നേഹവിരുന്നുടനീളം നിറ തേനറയാവുകയില്ലേമൂകതയെന്ന മരാളം ചില നേരമുറുമ്മുകയില്ലേമഴവില്ലൊളി കൊണ്ടു പൊതിഞ്ഞൊരു…

 • Nenchil Kanchabanameyyum… Lyrics

  നെഞ്ചിൽ കഞ്ചബാണമെയ്യും നെഞ്ചിൽ കഞ്ചബാണമെയ്യും സ്വർഗ്ഗറാണിയോ നീ സ്വപ്നകന്യയോമുന്നിൽ ഇന്ദ്രജാലമാടുംക്ലിയോപാട്രയോ നീ ഡെസ്ഡിമോണയോഹേ രാവിറങ്ങി വന്ന താരമേ തേരിറങ്ങി വന്ന തിങ്കളേഏദൻ തോട്ടം പൂത്തുലഞ്ഞ നിന്റെ മേനിയിൽഏഴാം സ്വർഗ്ഗം തേടിയിങ്ങു വന്നതാണു ഞാൻ..ഇന്നു നീ എന്റെയീ വീടുവെച്ച വണ്ടിയെറണം ലണ്ടനിൽ ചുറ്റണം പട്ടുതട്ടമിട്ടുലാത്തണം നീ തിരിഞ്ഞു നിൽക്കേ നെഞ്ചുലഞ്ഞു പോയി ഒന്ന് പുൽകുവാനെൻ കൈത്തരിച്ചു പോയി എന്നിളം കൈകളിൽ തത്തി നീയാടുമോ റാണീ.. നെഞ്ചിൽ… ഇക്കളി തീക്കളി എന്നെവിട്ടു പോയിടല്ലേ നീ ഇക്കിളി പൂക്കളിൽ മുത്ത-മിട്ടണച്ച പെണ്മണി..…

 • Varamanjaladiya Ravinte Maril… Lyrics

  വരമഞ്ഞളാടിയ രാവിന്റെ മാറില്‍ വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങിനിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങിപുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി അവളേ പനിനീര്‍ മലരാക്കി… വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി… കിളി വന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരെഅവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ… വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങിനിമി നേരമെന്തിനോ തേങ്ങി നിലാവിന്‍…

 • Aaro Viralmeetti… Lyrics

  ആരോ വിരല്‍ മീട്ടി ആരോ വിരല്‍ മീ..ട്ടിമനസ്സിന്‍.. മണ്‍വീണയില്‍….ഏതോ മിഴിനീരിന്‍ ശ്രുതിമീ..ട്ടുന്നു മൂ..കം… തളരും.. തനുവോടെ..ഇടറും.. മനമോടെ..വിടവാ..ങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ…ഇന്നാ..രോ വിരല്‍ മീട്ടിമനസ്സിന്‍.. മണ്‍വീണയില്‍……. വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായിവര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി നിന്റെ ആര്‍ദ്രഹൃദയം..തൂവല്‍ ചില്ലുടഞ്ഞ പടമായി(2)ഇരുളില്‍ പറന്നുമുറിവേറ്റുപാടുമൊരുപാവം പൂവല്‍ കിളിയായ് നീ.. ആരോ വിരല്‍ മീ..ട്ടിമനസ്സിന്‍.. മണ്‍വീണയില്‍….ഏതോ മിഴിനീരിന്‍ ശ്രുതിമീ..ട്ടുന്നു മൂ..കം… പാതിമാഞ്ഞ മഞ്ഞില്‍പതുക്കെ പെയ്തൊഴിഞ്ഞമഴയില്‍..കാറ്റില്‍ മിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാ..രേ നിന്റെ മോഹശകലംപീലി ചിറകൊടിഞ്ഞ ശലഭം..(2)മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം…

 • Doore Oru Tharam… Lyrics

  ദൂരെ ഒരു താരം താഴെയൊരു തീരം ദൂരെ ഒരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ….ഉം……… ഉം……………..   ദൂരെ ഒരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു കളഹംസം ദൂരെ ഒരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു കളഹംസം ചില്ലു വെയിലായാലും രാത്രി മഴയായാലും നിന്റെ കിളി വാതില്‍ക്കല്‍ വന്നു വിളിക്കാമെന്റെ മുത്തേ………………… എകാന്തമാം ഈ സന്ധ്യയില്‍… പ്രേമാര്‍ദ്രമാം…. ഈ വേളയില്‍   ദൂരെ ഒരു താരം താഴെയൊരു തീരം ദൂതിനൊരു…

 • Kalippattamay Kanmani… Lyrics

  കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ –(2)മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂഅറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞുഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍ മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍ –(2)തുടിക്കുന്ന നിന്‍…

 • Nilave Mayumo… Lyrics

  നിലാവേ മായുമോ; കിനാവും നോവുമായ് നിലാവേ..മായുമോ.. കിനാവും നോവുമായ്..ഇളം തേൻ തെന്നലായ്.. തലോടും പാട്ടുമായ്..ഇതൾ മാഞ്ഞോരോർമ്മയെല്ലാം.. ഒരു മഞ്ഞു തുള്ളി പോലെ..അറിയാതലിഞ്ഞു പോയ്…നിലാവേ.. മായുമോ.. കിനാവും നോവുമായ്.. മുറ്റം നിറയെ.. മിന്നിപടരും.. മുല്ലക്കൊടി പൂത്ത കാലം..തുള്ളിതുടിച്ചും.. തമ്മിൽ കൊതിച്ചും.. കൊഞ്ചികളിയാടി നമ്മൾ..നിറം പകർന്നാടും.. നിനവുകളെല്ലാം..കതിരണിഞ്ഞൊരുങ്ങും മുമ്പേ.. ദൂരെ.. ദൂരെ..പറയാതെയന്നു നീ മാഞ്ഞു പോയില്ലെ..നിലാവേ.. മായുമോ.. കിനാവും നോവുമായ്.. ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ….. നീലക്കുന്നിൻ മേൽ.. പീലിക്കൂടിൻ മേൽ.. കുഞ്ഞു…

 • Mandara Cheppundo… Lyrics

  മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോകയ്യില്‍ വാര്‍മതിയേ…പൊന്നും തേനും വയമ്പുമുണ്ടോവാനമ്പാടി തന്‍ തൂവലുണ്ടോഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ… മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോകയ്യില്‍ വാര്‍മതിയേ…ഓ..ഓ.. തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം… വാത്സല്യം…രാപാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം… നൈര്‍മല്യം… തളിരിട്ട താഴ് വ രകള്‍ താലമേന്തവേ….തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ….മുകുളങ്ങള്‍ ഇതളണിയെ..കിരണമാം കതിരണിയെഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍മൗനം പാടുന്നൂ… മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോകയ്യില്‍ വാര്‍മതിയേ…പൊന്നും തേനും വയമ്പുമുണ്ടോവാനമ്പാടി തന്‍ തൂവലുണ്ടോഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം…

 • Chandana Katte Kulir Konduva… Lyrics

  ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2)മുറിവേറ്റ പൈങ്കിളിക്കൊരുസ്വരരാഗ കല്പകത്തിന്‍തളിര്‍ കൊണ്ടു വാ ചന്ദനകാറ്റേ… ഓര്‍ത്തിരുന്നു നിന്നെ കാത്തിരുന്നൂ ഞങ്ങള്‍സ്നേഹമേ നീ മാത്രം വന്നതില്ല (2)കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനംനീ പാടാമോ ചന്ദനകാറ്റേ… അച്ഛനെ വേര്‍പിരിഞ്ഞോ കണ്മണീ‍ നീ മറഞ്ഞോഅപരാധമെന്‍ തങ്കം നീ പൊറുത്തു (2)ചിറകേന്തി വിണ്ണില്‍ നിന്നും തടവറയില്‍ വന്നൊരു മുത്തംനീ ഏകാമോ  ചന്ദനകാറ്റേ…   Music: എസ് പി വെങ്കടേഷ്Lyricist: യൂസഫലി കേച്ചേരിSinger: കെ ജെ യേശുദാസ്Raaga:…

 • Candanamanivathil Pathi Chari… Lyrics

  ചന്ദനമണിവാതിൽ പാതിചാരി ചന്ദനമണിവാതിൽ പാതിചാരിഹിന്ദോളം കണ്ണിൽ തിരയിളക്കിശൃംഗാരചന്ദ്രികേ നീരാടി നീ നിൽകേഎന്തായിരുന്നൂ മനസ്സിൽ… ചന്ദനമണിവാതിൽ… എന്നോടെന്തിനൊളിക്കുന്നു നീ സഖീഎല്ലാം നമുക്കൊരുപോലെയല്ലേ (2)അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീസ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ .. ചന്ദനമണിവാതിൽ… നാണം പൂത്തുവിരിഞ്ഞ ലാവണ്യമേയാമിനി കാമസുഗന്ധിയല്ലേ.. (2)മായാവിരലുകൾ തൊട്ടാൽ മലരുന്നമാദകമൌനങ്ങൾ നമ്മളല്ലേ…. ചന്ദനമണിവാതിൽ… Music: രവീന്ദ്രൻLyricist: ഏഴാച്ചേരി രാമചന്ദ്രൻSinger: ജി വേണുഗോപാൽRaaga: ഹിന്ദോളംFilm/album: മരിക്കുന്നില്ല ഞാൻ

 • Tharapatham Chethoharam… Lyrics

  താരാപഥം ചേതോഹരം താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാനവമേഘമേ കുളിർകൊണ്ടു വാ……ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ താരാപഥം ചേതോഹരം…. സുഖദമീ നാളിൽ ലലല ലലലാ…. പ്രണയശലഭങ്ങൾ ലലല ലലലാ….അണയുമോ രാഗദൂതുമായ് (സുഖദമീ നാളില്…) സ്വർണ്ണ ദീപശോഭയിൽ എന്നെ ഓർമ്മ പുൽകവേമണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ താരാപഥം ചേതോഹരം…. സഫലമീ നേരം ലലല ലലലാ….ഹൃദയവീണകളിൽ ലലല ലലലാ….ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം…)വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേവിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻതാരാപഥം ചേതോഹരം….   Music:…

 • Devankanangal Kayyozhinja Tharakam… Lyrics

  ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം അ അ അ…. അ അ അ..അ അ അ അ.. അ അ അ അ …അ അദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകംസായാഹ്നസാനുവിൽ വിലോലമേഘമായ്അഴകിൻ പവിഴം പൊഴിയും നിന്നിൽഅമൃതകണമായ് സഖീ ധന്യനായ്  ദേവാങ്കണങ്ങൾ… സല്ലാപമേറ്റുണർന്ന വാരിജങ്ങളുംശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)ചൈത്രവേണുവൂതും അ അ അ അ…അ അ അചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളുംമേളമേകുമിന്ദ്രനീലരാത്രി തേടവേ  ദേവാങ്കണങ്ങൾ… ആലാപമായി സ്വരരാഗ ഭാവുകങ്ങൾസ ഗ ഗ സ ഗ മ പ മ ധ പ മ പ…

 • Thaimavin Thanalil… Lyrics

  തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ് ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ് ഉത്രാട കുട ചൂടും പൂത്തിരുനാള് തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്   തൈമാവിന്‍…   എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന്‍ നീലാമ്പല്‍ കണ്ണില്‍ എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന പൊന്മീനെ കാണാന്‍ കൈക്കുമ്പിളിലെ പൈമ്പാലമൃതേ വാര്‍ത്തിങ്കളിലെ പൊന്മാന്‍ കുരുന്നെ ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നും ചൊല്ലാഞ്ഞാല്‍ കരളോരം തിര തല്ലും കര്‍ക്കിടവാവ് …

 • Thanka Thinkal Kiliyay… Lyrics

  തങ്കത്തിങ്കൾക്കിളിയായ് കുറുകാം തങ്കത്തിങ്കൾക്കിളിയായ് കുറുകാംതാരത്തൂവൽ മെനയാം നനയാംനീരാടിയാടും നിറസന്ധ്യയിൽവണ്ടുലഞ്ഞ മലർ പോലെ വാർനിലാവിനിതൾ പോലെനെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവംകുങ്കുമമേഘം കുളിരു കോർക്കുമൊരുമഞ്ഞല പോലെയുലാവാംഅമ്പിളിനാളം പതിയെ മീട്ടുമൊരുതംബുരു പോലെ തലോടാം  തങ്കത്തിങ്കൾ… ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളംഉള്ളിന്നുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദംകാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു ലോലാക്കിൻകാതരസ്വരമന്ത്രമുണർത്തും ലോലസല്ലാപംഒരു കോടി സൂര്യമണി തേടിതെളിവാനിൽ മെല്ലെയുയരാൻ വാശിശിരം പകരും പനിനീർമഴയിൽ വെറുതേ നനുനയുമ്പോൾ  തങ്കത്തിങ്കൾ… പാൽ ചുരത്തും പൗർണ്ണമി വാവിൻ പള്ളിമഞ്ചത്തിൽകാത്തിരിക്കും കിന്നരി മുത്തേ നീയെനിക്കല്ലേപൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ നുള്ളിനോവിക്കാൻകൈ…

 • Tharalitha Ravil Mayangiyo… Lyrics

  തരളിത രാവിൽ മയങ്ങിയോ തരളിത രാവിൽ മയങ്ങിയോ സൂര്യമാനസംവഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരംഏതു വിമൂക തലങ്ങളിൽ ജീവിതനൌകയിതേറുമോദൂരെ ദൂരെയായെൻ തീരമില്ലയോ തരളിത രാവിൽ… എവിടെ ശ്യാമകാനന രംഗംഎവിടെ തൂവലുഴിയും സ്വപ്നംകിളികളും പൂക്കളും നിറയുമെൻ പ്രിയവനംഹൃദയം നിറയുമാർദ്രതയിൽ പറയൂ‍ സ്നേഹകോകിലമേദൂരെ ദൂരെയായെൻ തീരമില്ലയോ തരളിത രാവിൽ… ഉണരൂ മോഹവീണയിലുണരൂസ്വരമായ് രാഗസൌരഭമണിയൂഉണരുമീ കൈകളിൽ തഴുകുമെൻ കേളിയിൽകരളിൽ വിടരുമാശകളാൽ മൊഴിയൂ സ്നേഹകോകിലമേദൂരെ ദൂരെയായെൻ തീരമില്ലയോ തരളിത രാവിൽ… Music: കീരവാണിLyricist: കൈതപ്രംSinger: കെ ജെ യേശുദാസ്Film : സൂര്യമാനസം