Tag: Malayalam Poem

Chankile Chorayal Prananil Ezhuthiya: Poem by Fr Joy Chencheril MCBS

https://youtu.be/eudgJwoS8po Chankile Chorayal Prananil Ezhuthiya Nerinte Peraanu Sneham ചങ്കിലെ ചോരയാൽ പ്രാണനിൽ എഴുതിയ നേരിന്റെ പേരാണു സ്നേഹം   Ithu Ninakkayi, Malayalam Poem by Fr Joy Chencheril MCBS "ഇത് നിനക്കായ്" - ഫാ. ജോയി ചെഞ്ചേരിൽ എം. സി. ബി. എസ്. Related articles How to create a playlist with YouTube's iPad app (reviews.cnet.com) Music (zarinalou.wordpress.com) Music (optimistdiary.wordpress.com) The bear that turned into … Continue reading Chankile Chorayal Prananil Ezhuthiya: Poem by Fr Joy Chencheril MCBS

നിഴല്‍ (Malayalam Poem – Nizhal)

നിഴല്‍ (Malayalam Poem – Nizhal) ഗുരു ... ശിഷ്യന്‍ ... മരം ... തണല്‍ ... ധ്യാനം ... ഇതുമാറിയതോര്‍ക്കണം! ഗുരുവിനെ കൊന്നു . ശിഷ്യനെ നാടുകടത്തി . മരം മുറിച്ചുവിറ്റു. പിന്നെ സൂര്യന്‍ അസ്തമിചിട്ടില്ല! അടച്ചുവച്ച സുവിശേഷം - തുറക്കാന്‍ ആരോ നടന്നു വരുന്നുണ്ട് . ദേ ... നിന്റെ നിഴല്‍ ... ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്

കുള്ളന്റെ കര്‍ത്താവ് (Malayalam Poem – Kullante Karthavu)

കുള്ളന്റെ കര്‍ത്താവ് (Malayalam Poem - Kullante Karthavu) മുമ്പേ ഓടിയ കുള്ളന്‍ മരച്ചില്ലയില്‍! ഗുരുവിനെ കാണണം. ഒന്നു കണ്ടാല്‍ മതി. വിസ്മയം പൂണ്ടവന്‍ നോക്കി, ഒഴുകുന്ന കൂട്ടത്തില്‍ തമ്പുരാന്‍. മരച്ചുവട്ടില്‍ നാഥന്‍. വിളി! വിളികേട്ടതും, മനം തെളിഞ്ഞതും, മരമിറങ്ങിയതും മായയല്ല! സത്യം. ചുങ്കo പിരിച്ചവന്റെയുള്ളില്‍- ശുന്യനാകനൊരുള്‍വിളി... പാതി സ്വത്തിനി അന്യര്‍ക്ക്. പിരിച്ചെടുത്തതിരട്ടിയായി- തിരിച്ചടയ്ക്കുമെന്ന പ്രതിഞ്ജയും . ഗുരുവിന് പുഞ്ചിരി. സ്വര്‍ഗ്ഗം നോക്കിയിട്ടവന്‍ പറഞ്ഞു - "ഹൃദയം  ഭവനമല്ലോ.... അതിന്നു രക്ഷപെട്ടിരിക്കുന്നു" നഷ്ട്ടങ്ങളുടെ രക്ഷ ... ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ … Continue reading കുള്ളന്റെ കര്‍ത്താവ് (Malayalam Poem – Kullante Karthavu)