Tag: News and Events

ഭാവ​ഗായിക തൊട്ടതെല്ലാം ഹിറ്റ്

മിഥില ചേച്ചിടെ ഓരോ പാട്ടുകളും മനസ്സിൽ നിന്ന് മായില്ല. ഇതിനെല്ലാമുപരി ചേച്ചിയോട് സംസാരിക്കുമ്പോഴും എല്ലാം ആ എളിമയും വിനയവുമൊക്കെ എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. ഈശോ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ. 🙏🙏 ആശംസകൾ ചേച്ചി ❤️❤️

മിലിറ്ററി നഴ്സിങ് സർവീസ് 2021ന് അപേക്ഷ ക്ഷണിച്ചു

പ്ലസ്‌ടു, ഡിഗ്രി പഠിക്കുന്ന പെൺകുട്ടി കൾക്ക് സേനയിൽ MNS ഓഫീസർ ആവാൻ സുവർണ്ണാവസരം | മിലിറ്ററി നഴ്സിങ് സർവീസ് 2021ന് അപേക്ഷ ക്ഷണിച്ചു

പ്ലസ്ടു സയൻസ് പഠിച്ച പെൺകുട്ടികൾ ക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ നഴ്സിങ് കോളേജു കളിൽ നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് (B.Sc) നഴ്സിങ് പഠിക്കാം.

വിജയകരമായി പൂർത്തിയാക്കുന്നവർ ക്ക് മിലിട്ടറി നഴ്സിങ് സർവീസസിൽ സ്ഥിരം/ഷോർട്ട്‌ സർവീസ് കമ്മിഷനുള്ള അർഹതയുമുണ്ട്.

യോഗ്യത: പ്ലസ്ടു/തുല്യപരീക്ഷ ആദ്യ ശ്രമത്തിൽ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും), ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു തലത്തിൽ ആകെ 50 ശതമാനം മാർക്ക് നേടിയിരിക്കണം. ഇപ്പോൾ +2 പഠിക്കുന്നവർക്കും അപേക്ഷിക്കാം

മിലിറ്ററി നഴ്സിങ് ലൂടെ സേനയിൽ 4 വർഷത്തെ സൗജന്യ പഠനവും തുടർന്ന് കമ്മീഷൻഡ് ഓഫീസറായി ലെഫ്റ്റ നന്റ് റാങ്കിൽ ജോലിയും നേടാം

ജോലിയിൽ പ്രവേശിച്ചാൽ 80,000/- നു മുകളിൽ ശമ്പളവും മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും

അവിവാഹിതരാവണം. വിവാഹമോ ചനം ലഭിച്ചവർക്കും നിയമപരമായി ബന്ധം വേർപെടുത്തിയവർക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://joinindianarmy.nic.in/default.aspx

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2021 മാർച്ച് 10

കാറില്‍ കെട്ടിവലിച്ച നായ; അബാക്ക ഇന്ന് ഒറ്റയ്ക്കല്ല; അതിജീവനത്തിന്‍റെ കഥ | Athani Dog

Watch “കാറില്‍ കെട്ടിവലിച്ച നായ; അബാക്ക ഇന്ന് ഒറ്റയ്ക്കല്ല; അതിജീവനത്തിന്‍റെ കഥ | Athani Dog” on YouTube

കിണറ്റില്‍ വീണ് കാട്ടാന; വശങ്ങള്‍ ഇടിച്ച് വഴിയൊരുക്കുന്നു; രക്ഷാശ്രമം | Kozhikode Elephant report

Watch “കിണറ്റില്‍ വീണ് കാട്ടാന; വശങ്ങള്‍ ഇടിച്ച് വഴിയൊരുക്കുന്നു; രക്ഷാശ്രമം | Kozhikode Elephant report” on YouTube

നെയ്യാറ്റിൻകര പ്രതിഷേധം: കേരള പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു | Police Site hacked

Watch “നെയ്യാറ്റിൻകര പ്രതിഷേധം: കേരള പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു | Police Site hacked” on YouTube

ഡ്രൈവറുടെ കണ്ണിൽ ടോർച്ചടിച്ച് തടയും; ദേശീയപാതയില്‍ ഭീതിപരത്തി കള്ളൻമാർ | Chennai | driver | light | theft

Watch “ഡ്രൈവറുടെ കണ്ണിൽ ടോർച്ചടിച്ച് തടയും; ദേശീയപാതയില്‍ ഭീതിപരത്തി കള്ളൻമാർ | Chennai | driver | light | theft” on YouTube

വീട്ടുമുറ്റത്ത് ആന, മാനുകൾ, കടുവ, കുരങ്ങന്മാർ… ഇത് ടോമിയുടെയും മക്കളുടെയും ലോകം

Watch “വീട്ടുമുറ്റത്ത് ആന, മാനുകൾ, കടുവ, കുരങ്ങന്മാർ… ഇത് ടോമിയുടെയും മക്കളുടെയും ലോകം.” on YouTube