Advertisements

Tag: Poem

 • Web of Life #poetry #earthweal

  I want my children to livein a world where there’s a future to grow intoI took the decision to have children in good faithconsidering the implications: the world does not need more people, it needs more people prepared to make a difference I try to educate thembut by the time they’re grown, eco-warrior might not be a…

 • Mother’s Day #poetry — Experiments in Fiction

  For a long timeI thought that Mother’s Daycould only be some other’s daybut I was wrong:I know it’s yours and mine Every other daygoes by so ordinarilybut this one should becelebrated,venerated, and expressed in rhyme You left me with so many gifts, you seean ease, a grace, a natural beautya love bestowed unselfishlythis flame which […]…

 • കാലഭീകരൻ | Malayalam Poem

  കാലഭീകരൻ | Malayalam Poem

  ☔☔☔☔☔☔☔☔☔☔☔🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 കവിത 🐸🐸കാലഭീകരൻ🐸🐸 കാണുകമുല്ലപെരിയാർഡാമിൻകടുത്തഭീകരദുരിതമുഖ०കനത്തനാശ०പടിവാതൽക്കൽകണ്ണുതുറക്കുകസോദരരെ കാലമതങ്ങുകടന്നുഡാമിൻകാലാവധിയു०തീർന്നല്ലോകല്ലുകൾപോലുമകന്നുവിളളൽകാണാ०ഡാമിൻകീഴ്ത്തട്ടിൽ കാലത്തുളളിലെ ഭീതിയൊതുക്കികഠിനാധ്വാന०ചെയ്യുന്നോർകതിരോൻദൂരെമറഞ്ഞിരുൾവീണാൽകയറു०കൂരയിൽഭയമോടെ കനത്തനിദ്രാഭാരത്താലേകണ്ണുകൾമെല്ലെയടഞ്ഞാലു०കനവിൽഡാമുതകർന്നുവരുന്നത്കണ്ടുനടുങ്ങിയുണർന്നീടു० കക്ഷികൾപലരു०ചർച്ചകൾചെയ്തുകണ്ടില്ലാപോ०വഴിയൊന്നു०കലഹ०സമര०പ്രകടനജാഥകൾകണ്ടുമടുത്തുപാവങ്ങൾ കവലകൾതോറു०തമിഴമ്മയുടെക०ബിലുയർത്തിയകോലങ്ങൾകത്തിച്ചിവിടെ പ്രതിഷേധിച്ചുകണ്ടില്ലാ പ്രതിവിധിയൊന്നു० കാതിൽമരണത്തിൻമണികേൾക്കാൻകാതോർത്തുരുകി ചപ്പാത്തിൽകഴിയു०മക്കടെഅനുഭവമറിയാൻകടന്നുചെല്ലുകചപ്പാത്തിൽ കനത്തമഴയിൽവെളളമുയർന്നാൽകണിശ०ഉടനടി ഡാ०തകരു०കൽപ്പകനാട്ടിൽ ജില്ലകൾപലതു०കയറിമെതിക്കു०പെരുവെളള० കടുകോളം ചെറുകാര്യം പോലുംകലഹത്തിൻ കടലാക്കുന്നോർകണ്മുന്നിലെയീവൻ ദുരിതത്തെകണ്ടില്ലെന്ന് നടിക്കുന്നു. കളിയല്ലാ ഇത്ഡാമുതകർന്നാൽകഥകഴിയു०ലക്ഷ०മനുജർകളയല്ലേഇനിസമയ०നിങ്ങൾകാണുകപോ०വഴി അതിവേഗം. Author: സാബുആരക്കുഴ ❤❤❤❤❤❤❤❤❤❤❤

 • Be a Candle in Someone’s Life, Binoj Mathew | Poem

  Be a Candle in Someone’s Life, Binoj Mathew

 • “ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” Music Video | Sughathakumari | G. Venugopal

  “ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” Music Video | Sughathakumari | G. Venugopal Presenting “ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി”, Music Video By G.Venugopal രചന: സുഗതകുമാരി.സംഗീതം:. ജി വേണുഗോപാൽ.ആലാപനം: ജി വേണുഗോപാൽ, ശ്രേയ ജയദീപ്. ലോക പരിസ്ഥിദിനത്തിന് ( ജൂൺ 5 )ഒരു നാഷണൽ ആന്തം പോലെ സ്കൂളുകളിലും, കോളേജുകളിലും, വൃക്ഷ തൈനടൽ ചടങ്ങുകളിലും മുഴങ്ങി കേൾക്കുന്ന ഗാനം.

 • Malayalam Poem on Dr APJ Abdul Kalam

  രചന- ബിബിന്‍ ഏഴുപ്ലാക്കല്‍ സംഗീതം – മാത്യൂസ്‌ പയ്യപ്പിള്ളി ആലാപനം‌ – അന്ന ബേബി ഓര്‍ക്കസ്ട്രേഷന്‍- പ്രദീപ്‌ ടോം —————————————- Bibin Jose Ezhuplackal De Nobili College PB NO 30007 Ramwadi, Nagar Road Pune – 411014 Maharashtra 09923447323

 • Chankile Chorayal Prananil Ezhuthiya: Poem by Fr Joy Chencheril MCBS

  Chankile Chorayal Prananil Ezhuthiya Nerinte Peraanu Sneham ചങ്കിലെ ചോരയാൽ പ്രാണനിൽ എഴുതിയ നേരിന്റെ പേരാണു സ്നേഹം   Ithu Ninakkayi, Malayalam Poem by Fr Joy Chencheril MCBS “ഇത് നിനക്കായ്” – ഫാ. ജോയി ചെഞ്ചേരിൽ എം. സി. ബി. എസ്. Related articles How to create a playlist with YouTube’s iPad app (reviews.cnet.com) Music (zarinalou.wordpress.com) Music (optimistdiary.wordpress.com) The bear that turned into a…