Tag: Short Story
-
ദസ്തയേവ്സ്കി – പാതിരിയും പിശാചും
ഇന്ന് ദസ്തയേവ്സ്കിയുടെ 200മത്തെ ജന്മദിനം ദസ്തയേവ്സ്കി – പാതിരിയും പിശാചും—————————————— ‘ഹേയ്, പൊണ്ണൻ പാതിരീ!“ പിശാച് പാതിരിയോടു പറഞ്ഞു ‘ ”ആ പാവങ്ങളെ നിങ്ങളെന്തിനാണു നുണ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നത്? ഏതു നരകപീഡകളെക്കുറിച്ചാണു നിങ്ങൾ വർണ്ണിക്കുന്നത്? ഈ ഭൂമിയിലെ ജീവിതത്തിൽത്തന്നെ അവർ നരകപീഡകൾ അനുഭവിക്കുകയാണെന്നു നിങ്ങൾക്കറിയില്ലേ? നിങ്ങളും സർക്കാരധികാരികളും ഭൂമിയിൽ എന്റെ പ്രതിനിധികളാണെന്നു നിങ്ങൾക്കറിയില്ലേ? ഏതു നരകവേദനകൾ പറഞ്ഞിട്ടാണോ നിങ്ങൾ അവരെ ഭീഷണിപ്പെടുത്തുന്നത്, ആ വേദനകൾ അവരെ അനുഭവിപ്പിക്കുന്നത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്കതറിയില്ലേ? എന്നാൽ ശരി, എന്റെ കൂടെ…
-
ഒരിടത്തൊരു കാട്
ഒരിടത്തൊരു കാട്… സിംഹവും പുലിയും ആനയും മുയലും കഴുതപ്പുലിയും എല്ലാം കാടിന്റെ നിയമമനുസരിച്ചു സുഖമായി ജീവിച്ചിരുന്ന കാട്. ആയിടെ കാടിന്റെ മുന്നിൽ ഒരു ചെറിയ കൂട്ടം ചെന്നായ്ക്കൾ പ്രത്യക്ഷപ്പെട്ടു… “ഞങ്ങൾ അടുത്ത കാട്ടിൽ നിന്നാണ്. അവിടെ ഞങ്ങൾ ആക്രമിക്കപ്പെടുന്നു ഞങ്ങൾക്കഭയം വേണം” “ആരാണു നിങ്ങളെ ആക്രമിക്കുന്നത്?”“ഞങ്ങളിലുള്ളവർ തന്നെ. അവർ പറയുന്നു ഞങ്ങൾ യഥാർത്ഥ ചെന്നായ്ക്കളല്ലെന്ന്. ഞങ്ങളെ ആട്ടിയോടിക്കുന്നു.” ചെന്നായ്ക്കൾ വന്നു കയറിയതോടെ കാട്ടിൽ മുയലുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. കാടിൻ്റെ മേധാവി ചെന്നായ്ക്കളോടു ചോദിച്ചു “എന്തിനാണ് നിങ്ങൾ…
-
കുഞ്ഞനുറുമ്പ്
🐜🐜🐜 ഈ കുഞ്ഞനുറുമ്പ് എന്നും അതിരാവിലെ അവന്റെ പണിശാലയിലെത്തി ജോലിതുടങ്ങും. കഠിനാധ്വാനംകൊണ്ട് അവന് ധാരാളം ഉല്പ്പാദിപ്പിച്ചുകൊണ്ടിരുന്നു. തന്റെ തൊഴിലില്‍ അവന് ഏറെ സന്തുഷ്ടനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ… ആരുടേയും മേല്‍നോട്ടം കൂടാതെ നമ്മുടെ കുഞ്ഞനുറുമ്പ് ഇത്രയധികം അധ്വാനിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും പ്രഭുവായ സിംഹത്തെ ഇരുത്തി ചിന്തിപ്പിച്ചു. 🦁🦁 ഒരു മേല്നോട്ടക്കാരന് കൂടി ഉണ്ടെങ്കില്‍ എന്തായിരിക്കും ഉല്‍പ്പാദനം..! സിംഹം ആലോചിച്ചു. കുഞ്ഞനുറുമ്പിന്റെ സൂപ്പര്‍ വൈസറായി സിംഹം ഒരുപാറ്റയെ നിയമിച്ചതങ്ങനെയാണ്.. കൃത്യമായ ഹാജരും സമയവും പാലിക്കാന്‍ ഒരു ഘടികാരം സ്ഥാപിക്കുകയാണ് പാറ്റ ആദ്യം ചെയ്തത്.…
-
ഒരു Bangalore ലൗ സ്റ്റോറി – Kannada Gothilla Malayalam Short Film 2020 | Rini Salam | Vikas Rinku
-
അമ്മതൻ തണലിൽ 13 | പിയാത്ത | Bro Joseph J Ariyappallil
-
Romantic Idiot Malayalam BlockBuster Short Film 2017 | HD
-
ഈറൻ മലയാളം ഷോർട്ട്ഫിലിം | Eeran New Award Winning Malayalam Short Film 2018
-
Moonnamidam Malayalam Short Film – Jayasurya| Rachana Narayanan Kutty|Rj Shaan |
-
തുർക്മെനിസ്ഥാനിലെ സ്വേച്ഛാധിപതിയുടെ വിശേഷങ്ങൾ | Vallathoru Katha Episode # 39